Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightചില റൂട്ടുകളിൽ...

ചില റൂട്ടുകളിൽ മുവാസലാത്ത്​ സർവിസുകൾ റദ്ദാക്കി

text_fields
bookmark_border
ചില റൂട്ടുകളിൽ മുവാസലാത്ത്​ സർവിസുകൾ റദ്ദാക്കി
cancel

മ​സ്ക​ത്ത്​: തേ​ജ്​ ചു​ഴ​ലി​ക്കാ​റ്റി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ല റൂ​ട്ടു​ക​ളി​ൽ ബ​സ്, ഫെ​റി സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ച​താ​യി മു​വാ​സ​ലാ​ത്ത് അ​റി​യി​ച്ചു.

റൂ​ട്ട് 100 (മ​സ്‌​ക​ത്ത്​-​ഹൈ​മ-​സ​ലാ​ല), റൂ​ട്ട് 102 (മ​സ്‌​ക​ത്ത്​-​മ​ർ​മു​ൽ-​സ​ലാ​ല) എ​ന്നീ സ​ർ​വി​സു​ക​ളാ​ണ്​ ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​തേ​സ​മ​യം, മ​റ്റു റൂ​ട്ടു​ക​ളി​ൽ പ്ര​വ​ർ​ത്ത​നം പ​തി​വു​പോ​ലെ തു​ട​രും. അ​ൽ ഹ​ലാ​നി​യ​ത്ത്-​താ​ഖ റൂ​ട്ടി​ൽ ഫെ​റി സ​ർ​വി​സു​ക​ളും നി​ർ​ത്തി​വെ​ച്ചി​ട്ടു​ണ്ട്.

എ​ന്നാ​ൽ, ഷാ​ന്ന-​മ​സി​റ റൂ​ട്ടി​ലും മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലേ​ക്കു​മു​ള്ള എ​ല്ലാ റൂ​ട്ടു​ക​ളി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ധി​കൃ​ത​രു​മാ​യി സം​ഭ​വ​വി​കാ​സ​ങ്ങ​ൾ പി​ന്തു​ട​രു​ക​യാ​ണെ​ന്നും ക​മ്പ​നി​യു​ടെ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും സോ​ഷ്യ​ൽ മീ​ഡി​യ ചാ​ന​ലു​ക​ളി​ലൂ​ടെ​യും സേ​വ​ന​ങ്ങ​ൾ പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ക്താ​ക്ക​ളെ അ​റി​യി​ക്കു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mwasalatoman
News Summary - Mwasalat services have been canceled on some routes
Next Story