Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുവാസലാത്ത് സര്‍വിസ് നടത്തും
text_fieldsbookmark_border
മസ്കത്ത്: ബലിപെരുന്നാളിലും അവധി ദിവസങ്ങളിലും മുവാസലാത്ത് പതിവുപോലെ സർവിസ് നടത്തുമെന്ന് അധികൃതർ അറിയിച്ചു. ബസ്, ഫെറി സര്‍വിസുകള്‍ സാധാരണ നിലയില്‍ തുടരും. വിവരങ്ങള്‍ക്ക് 1551 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണെന്നും ദേശീയ ഗതാഗത കമ്പനി അറിയിച്ചു.
Next Story

