Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ട്ട​ൺ...

ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ മു​വാ​സ​ലാ​ത്ത്​ ടാ​ക്​​സി മു​ന്നി​ലെ​ത്തും

text_fields
bookmark_border
ബ​ട്ട​ൺ അ​മ​ർ​ത്തി​യാ​ൽ മു​വാ​സ​ലാ​ത്ത്​ ടാ​ക്​​സി മു​ന്നി​ലെ​ത്തും
cancel

മ​സ്​​ക​ത്ത്​: ടാ​ക്​​സി ബു​ക്കി​ങ്​ വേ​ഗ​ത്തി​ൽ സാ​ധ്യ​മാ​ക്കു​ന്ന സം​വി​ധാ​ന​വു​മാ​യി മു​വാ​സ​ലാ​ത്ത്. ടാ​ക്​​സി ബ​ട്ട്​​ല​ർ എ​ന്ന​റി​യ​പ്പെ​ടു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ൾ ഒ​മാ​നി​ൽ ഇ​താ​ദ്യ​മാ​യാ​ണ്​ സ്​​ഥാ​പി​ച്ച​ത്​. റാ​സ്​ അ​ൽ ഹം​റ ഗോ​ൾ​ഫ്​ ക്ല​ബ്, മ​സ്​​ക​ത്ത്​ ഹി​ൽ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്​​ഥാ​പി​ച്ചി​ട്ടു​ള്ള​ത്. ടാ​ക്​​സി ആ​വ​ശ്യ​മു​ള്ള​വ​ർ ഇൗ ​ഉ​പ​ക​ര​ണ​ത്തി​ലെ ബ​ട്ട​നി​ൽ അ​മ​ർ​ത്തു​ക​യാ​ണ്​ വേ​ണ്ട​ത്. ടാ​ക്​​സി ഡ്രൈ​വ​റെ ബ​ന്ധ​പ്പെ​ടാ​തെ ത​ന്നെ ബു​ക്കി​ങ്​ സാ​ധ്യ​മാ​കും എ​ന്ന​താ​ണ്​ ഇൗ ​സം​വി​ധാ​ന​ത്തി​​​​െൻറ പ്ര​ത്യേ​ക​ത. ബീ​ച്ച്​ വ​ൺ കെ​ട്ടി​ട​ത്തി​ൽ അ​ടു​ത്ത​താ​യി ഇ​ത്​ സ്​​ഥാ​പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. ജ​ന​പ്രി​യ​ത ക​ണ​ക്കി​ലെ​ടു​ത്ത്​ സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളി​ലേ​ക്കും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കും ഇ​ത്​ വ്യാ​പി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യു​ണ്ട്. കൂ​ടു​ത​ൽ യാ​ത്ര​ക്കാ​ർ ഉ​ണ്ടെ​ങ്കി​ലും ഒ​ന്നി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​നു​ള്ള സൗ​ക​ര്യ​വും ഇ​ത്​ ന​ൽ​കു​ന്നു​ണ്ട്. ബു​ക്ക്​ ചെ​യ്യു​ന്ന​യാ​ൾ​ക്ക്​ ഡ്രൈ​വ​റു​ടെ വി​വ​ര​ങ്ങ​ളും എ​ത്തി​ച്ചേ​രു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന സ​മ​യ​വും ലൊ​ക്കേ​ഷ​നും മ​ന​സ്സി​ലാ​ക്കാ​ൻ ഉ​പ​ക​ര​ണ​ത്തി​ൽ സം​വി​ധാ​ന​മു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsMuvasalath taxi
News Summary - muvasalath taxi-oman-oman news
Next Story