Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപു​ല​രി​യി​ലെ...

പു​ല​രി​യി​ലെ ത​ണു​പ്പി​ല്‍ മ​നോ​ഹ​രി​യാ​യി മ​ത്ര കോ​ര്‍ണി​ഷ്‌

text_fields
bookmark_border
പു​ല​രി​യി​ലെ ത​ണു​പ്പി​ല്‍ മ​നോ​ഹ​രി​യാ​യി മ​ത്ര കോ​ര്‍ണി​ഷ്‌
cancel
camera_alt

മ​ത്ര കോ​ർ​ണി​ഷി​ൽ​നി​ന്നു​ള്ള പ്ര​ഭാ​ത കാ​ഴ്​​ച

മ​ത്ര: ശൈ​ത്യ​കാ​ലം വ​ന്ന​ണ​ഞ്ഞ​തോ​ടെ സൗ​ന്ദ​ര്യ​ത്തി​െൻറ മാ​റ്റു​​കൂ​ടി മ​ത്ര കോ​ര്‍ണി​ഷ്. ക​ണ്ണി​ന് കു​ളി​രു​പ​ക​രു​ന്ന കാ​ഴ്​​ച​ക​ള്‍ സ​ഞ്ചാ​രി​ക​ളെ ഇ​വി​ടേ​ക്ക്​ മാ​ടി​വി​ളി​ക്കു​ക​യാ​ണ്. പു​ല​ര്‍ച്ചെ എ​ത്തു​ന്ന​വ​രു​ടെ ക​ണ്ണും മ​ന​സ്സും ക​വ​രു​ന്ന കാ​ഴ്ച​ക​ളാ​ണ് കോ​ര്‍ണി​ഷ് പ​ക​ര്‍ന്നു​ന​ല്‍കു​ന്ന​ത്.

സു​ല്‍ത്താ​ന്‍ ഖാ​ബൂ​സ് പോ​ര്‍ട്ടി​ല്‍ ന​ങ്കൂ​ര​മി​ട്ടി​രി​ക്കു​ന്ന ക​പ്പ​ലു​ക​ളും ബോ​ട്ടു​ക​ളു​മൊ​ക്കെ രാ​വി​ലെ അ​രി​ച്ചെ​ത്തു​ന്ന സൂ​ര്യ​വെ​ളി​ച്ച​ത്തി​ല്‍ വെ​ട്ടി​ത്തി​ള​ങ്ങു​ന്ന കാ​ഴ്​​ച മ​നോ​ഹാ​രി​ത നി​റ​ഞ്ഞ​താ​ണ്. ഒ​പ്പം നീ​ല​ക്ക​ട​ലി​െൻറ വ​ശ്യ​ത​യും ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളു​ടെ ക​ള​കൂ​ജ​ന​വും കൂ​ടി​യാ​കു​മ്പോ​ള്‍ സ​ഞ്ചാ​രി​ക​ള്‍ക്ക് പ​രി​സ​രം വി​ട്ടു​പോ​കാ​ന്‍ മ​ന​സ്സ്​ വ​രി​ല്ല.

വെ​ളു​പ്പി​ന്​ അ​നു​ഭ​വ​പ്പെ​ടു​ന്ന കു​ളി​രും ചെ​റി​യ കാ​റ്റു​മ​ട​ങ്ങി​യ സു​ഖ​ക​ര​മാ​യ കാ​ലാ​വ​സ്ഥ പ​തി​വു പ്ര​ഭാ​ത സ​വാ​രി​ക്കാ​രും സ​ന്ദ​ർ​ശ​ക​രും ഒ​രു​പോ​ലെ ആ​സ്വ​ദി​ക്കു​ന്നു​ണ്ട്. ദേ​ശാ​ട​ന​പ്പ​ക്ഷി​ക​ളെ നി​രീ​ക്ഷി​ക്കാ​നും അ​വ​യെ കാ​മ​റ​യി​ലേ​ക്ക് ഒ​പ്പി​യെ​ടു​ക്കാ​നും കോ​ര്‍ണി​ഷ് തീ​ര​ത്തേ​ക്ക്​ പ്ര​ഭാ​ത​ത്തി​ൽ​ത​ന്നെ നി​ര​വ​ധി​പേ​രാ​ണ്​ എ​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mutrah
News Summary - mutrah Cornish is the only alternative to beauty
Next Story