Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര...

മ​ത്ര പൈ​തൃ​കോ​ത്സ​വം: സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം റി​യാം പാ​ർ​ക്കി​ൽ സ്​​റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്​

text_fields
bookmark_border
മ​ത്ര പൈ​തൃ​കോ​ത്സ​വം: സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക്​ തു​ട​ക്കം റി​യാം പാ​ർ​ക്കി​ൽ സ്​​റ്റാ​ളു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്​
cancel

മ​​ത്ര: മ​ത്ര പൈ​തൃ​ക വി​നോ​ദ​സ​ഞ്ചാ​ര ഉ​ത്സ​വ​ത്തി​​​െൻറ ഭാ​ഗ​മാ​യ സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക്​ മ​ത്ര വി​ലാ​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ഒ​മാ​ൻ ചേം​ബ​ർ ഒാ​ഫ്​ ​േകാ​മേ​ഴ്​​സ്​ ആ​ൻ​ഡ്​​ ഇ​ൻ​ഡ​സ്​​ട്രി ചെ​യ​ർ​മാ​ൻ ഖൈ​സ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ യൂ​സു​ഫി​​െൻറ ര​ക്ഷാ​ക​ർ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ കു​റി​ച്ചും പ്ര​തി​രോ​ധ​ത്തി​ന്​ ​​െകെ​ക്കൊ​ള്ളേ​ണ്ട രീ​തി​ക​ളെ കു​റി​ച്ചു​മു​ള്ള പ്ര​ഭാ​ഷ​ണ​മാ​ണ്​ ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട​ത്. സം​രം​ഭ​ക​ത്വ മ​നോ​ഭാ​വ​ത്തെ കു​റി​ച്ച പ്ര​ഭാ​ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 14ന്​ ​ആ​രം​ഭി​ച്ച മ​ത്ര ഫെ​സ്​​റ്റി​വ​ലി​​​െൻറ ഭാ​ഗ​മാ​യി വി​വി​ധ സാം​സ്​​കാ​രി​ക, വി​നോ​ദ പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ന്നു​വ​രു​ന്ന​ത്.

സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ൾ, ക​ലാ​കാ​ര​ന്മാ​ർ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ പ​രി​പാ​ടി. വാ​രാ​ന്ത്യ​ത്തി​ലാ​ണ്​ കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ളും പ്ര​ദ​ർ​ശ​ന​ങ്ങ​ളും ന​ട​ന്ന​ത്. ​വൈ​കീ​ട്ട്​ നാ​ലി​നാ​ണ്​ ആ​രം​ഭി​ക്കു​ക. റി​യാം പാ​ർ​ക്കി​ലെ ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ളു​ടെ​യും ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ​യു​മെ​ല്ലാം സ്​​റ്റാ​ളു​ക​ൾ നി​ര​വ​ധി പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു​ണ്ട്. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ​ക്ല​ബി​​​െൻറ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​വി​ടെ ഒ​രു​ക്കി​യ സ്​​റ്റാ​ളി​ൽ ക​ര​കൗ​ശ​ല വ​സ്​​തു​ക്ക​ൾ, ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ൽ​പ​ന​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​രാ​ണ്​ ഇൗ ​സ്​​റ്റാ​ളു​ക​ളി​ൽ എ​ത്തി​യ​ത്. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ കോ​ർ​ണി​ഷി​ൽ ഫി​ഷ്​ റൗ​ണ്ട്​ എ​ബൗ​ട്ടി​ന്​ സ​മീ​പം പ​ഴ​യ കാ​റു​ക​ളു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രു​ന്നു. ഇൗ ​മാ​സം 28നാ​ണ്​ മ​ത്ര ഉ​ത്സ​വം സ​മാ​പി​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuthramalayalam news
News Summary - muthra-oman-gulf news
Next Story