Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര​യി​ൽ പൈ​പ്പ്​...

മ​ത്ര​യി​ൽ പൈ​പ്പ്​ പൊ​ട്ടി  ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു 

text_fields
bookmark_border
മ​ത്ര​യി​ൽ പൈ​പ്പ്​ പൊ​ട്ടി  ജ​ല​വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു 
cancel
മ​ത്ര: മ​ത്ര സ​ബാ​ദി​യ​യി​ല്‍ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യ​തി​നാ​ല്‍ മ​ത്ര​യി​ലും പ​രി​സ​ര​ങ്ങ​ളി​ലും ശ​നി​യാ​ഴ്​​ച  ഉ​ച്ച​വ​രെ ജ​ല​വി​ത​ര​ണം മു​ട​ങ്ങി. വെ​ളു​പ്പി​ന് അ​ഞ്ചി​നാ​ണ്​​ പൈ​പ്പ് പൊ​ട്ടി ജ​ലം ശ​ക്​​ത​മാ​യി പ​ര​ന്നൊ​ഴു​കി​യ​ത്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം വെ​ള്ളം ഒ​ഴു​കി സൂ​ഖി​ലും എ​ത്തി. രാ​വി​ലെ 11ഓ​ടെ​യാ​ണ് പൊ​ട്ടി​യ പൈ​പ്പ് ശ​രി​പ്പെ​ടു​ത്തി ജ​ല​വി​ത​ര​ണം സാ​ധാ​ര​ണ ഗ​തി​യി​ലാ​യ​ത്. 
Show Full Article
TAGS:muthra oman gulf news malayalam news 
News Summary - muthra-oman-gulf news
Next Story