Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ത്ര​യി​ൽ...

മ​ത്ര​യി​ൽ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച  വാ​ഹ​ന​ങ്ങ​ൾ നീ​ക്കിത്തു​ട​ങ്ങി

text_fields
bookmark_border
മ​ത്ര​യി​ൽ റോ​ഡ​രി​കി​ൽ ഉ​പേ​ക്ഷി​ച്ച  വാ​ഹ​ന​ങ്ങ​ൾ നീ​ക്കിത്തു​ട​ങ്ങി
cancel
camera_alt?????????? ????????????? ????????????? ???????????? ???????????
മ​സ്​​ക​ത്ത്​: റോ​ഡ​രി​കി​ലും പാ​ർ​ക്കി​ങ്ങു​ക​ളി​ലും പൊ​തു​സ്​​ഥ​ല​ങ്ങ​ളി​ലു​മെ​ല്ലാം ഉ​പേ​ക്ഷി​ച്ച​നി​ല​യി​ലു​ള്ള കാ​റു​ക​ൾ നീ​ക്കം​ചെ​യ്യു​ന്ന പ്ര​വ​ർ​ത്ത​നം മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ തു​ട​രു​ന്നു. മ​ത്ര​യി​ൽ​നി​ന്ന്​ ചൊ​വ്വാ​ഴ്​​ച നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ്​ നീ​ക്കി​യ​ത്. ന​ഗ​ര​ഭം​ഗി​യെ ന​ശി​പ്പി​ക്കു​ന്ന, പൊ​ടി അ​ടി​ഞ്ഞു​കൂ​ടി​യ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ൾ താ​മ​സ​ക്കാ​ർ​ക്കും ഏ​റെ ബു​ദ്ധി​മു​ട്ട്​ ഉ​ണ്ടാ​ക്കു​ന്നു​ണ്ടെ​ന്ന്​ ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ പ​റ​ഞ്ഞു. വാ​ഹ​ന​ങ്ങ​ൾ ഇ​ങ്ങ​നെ ഉ​പേ​ക്ഷി​ക്കു​ന്ന​ത്​ റോ​ഡും പാ​ർ​ക്കി​ങ്​ സ്​​ഥ​ല​ങ്ങ​ളും സു​ഗ​മ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു​ള്ള ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ത്തെ ഹ​നി​ക്കു​ന്ന​താ​ണ്. അ​തി​നാ​ൽ, ജ​ന​ങ്ങ​ൾ ഇ​ത്ത​രം ന​ട​പ​ടി​ക​ളി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ അ​ഭ്യ​ർ​ഥി​ച്ചു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuthramalayalam news
News Summary - muthra-oman-gulf news
Next Story