Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ്​​ലിം​ലീ​ഗ്​...

മു​സ്​​ലിം​ലീ​ഗ്​ സ്​​ഥാ​പ​ക ദി​നാ​ഘോ​ഷം

text_fields
bookmark_border
മു​സ്​​ലിം​ലീ​ഗ്​ സ്​​ഥാ​പ​ക ദി​നാ​ഘോ​ഷം
cancel
camera_alt????? ??.???.???.??? ?????????????????? ??????? ????????????????? ?????????? ????????????
മ​​ത്ര: മു​സ്​​ലിം​ലീ​ഗി​​െൻറ സ്​​ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​​െൻറ ഭാ​ഗ​മാ​യി മ​ത്ര കെ.​എം.​സി.​സി ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ത്തു​ചേ​ര​ൽ സം​ഘ​ടി​പ്പി​ച്ചു. ഇ​ഖ്റ മ​ദ്​​റ​സ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഉ​സ്താ​ദ് പ്രാ​ർ​ഥ​ന ന​ട​ത്തി. മ​ത്ര കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ് ന​വാ​സ് ചെ​ങ്ക​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റാ​ഷി​ദ് പൊ​ന്നാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ഫ്താ​ബ് എ​ട​ക്കാ​ട്, അ​സീ​സ് കു​ഞ്ഞി​പ്പ​ള്ളി, അ​സീ​സ് മാ​ഹി എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ദ്രാ​വാ​ക്യം വി​ളി​ച്ചും മ​ധു​രം ക​ഴി​ച്ചും പ്ര​വ​ർ​ത്ത​ക​ർ സ​ന്തോ​ഷം പ​ങ്കി​ട്ടു. വാ​ർ​ഷി​കാ​ഘോ​ഷ ഭാ​ഗ​മാ​യി നാ​ല്​ വ്യ​ക്​​തി​ക​ൾ​ക്കാ​യു​ള്ള മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ റി​ലീ​ഫും വി​ത​ര​ണം ചെ​യ്​​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ദി​ഖ് ആ​ടൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim leagueomanoman news
News Summary - muslim league-oman-oman news
Next Story