Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​വാ​സ​ലാ​ത്തി​െൻറ...

മു​വാ​സ​ലാ​ത്തി​െൻറ മ​സ്​​ക​ത്ത്​–ഖ​സ​ബ്​  സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി 

text_fields
bookmark_border
മു​വാ​സ​ലാ​ത്തി​െൻറ മ​സ്​​ക​ത്ത്​–ഖ​സ​ബ്​  സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി 
cancel
camera_alt???????????????? ??.??.?? ??????????? ??? ??????? ????????????? -??????? ???????????? ????? ?????????????? ???????????????????????

മ​സ്​​ക​ത്ത്​: ക​ര​യെ​യും ക​ട​ലി​നെ​യും ബ​ന്ധി​പ്പി​ച്ചു​ള്ള ആ​ദ്യ യാ​ത്രാ സ​ർ​വി​സി​ന്​ തു​ട​ക്ക​മാ​യി. മു​വാ​സ​ലാ​ത്തും നാ​ഷ​ന​ൽ ഫെ​റീ​സ്​ ക​മ്പ​നി​യും ​ൈക​കോ​ർ​ക്കു​ന്ന മ​സ്​​ക​ത്ത്​ -ഷി​നാ​സ്​-​ഖ​സ​ബ്​ സ​ർ​വി​സാ​ണ്​​ ആ​രം​ഭി​ച്ച​ത്. ഉ​ച്ച​ക്ക്​ 12.15ന്​ ​മ​സ്​​ക​ത്തി​ൽ​നി​ന്ന്​ യാ​ത്ര പു​റ​പ്പെ​ട്ട ബ​സ്​ നാ​ലു​മ​ണി​യോ​ടെ ഷി​നാ​സി​ലെ​ത്തി. ഫെ​റി​യി​ലേ​ക്ക്​ ക​യ​റും മു​മ്പ്​ യാ​ത്ര​ക്കാ​ർ​ക്ക്​ ചോ​ക്ല​റ്റു​ക​ളും ന​ൽ​കി. നാ​ല​ര​യോ​ടെ ഷി​നാ​സി​ൽ​നി​ന്ന്​ പു​റ​പ്പെ​ട്ട ബ​സ്​ ഏ​ഴു മ​ണി​യോ​ടെ ഖ​സ​ബി​ലെ​ത്തി.

ആ​ഴ്​​ച​യി​ൽ ഇ​രു​വ​ശ​ത്തേ​ക്കു​മാ​യി നാ​ലു സ​ർ​വി​സു​ക​ൾ വീ​ത​മാ​കും ഉ​ണ്ടാ​വു​ക. നി​ല​വി​ൽ മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ഖ​സ​ബി​ലേ​ക്കു​ള്ള ഫെ​റി യാ​ത്ര​ക്ക്​ എ​ടു​ക്കു​ന്ന സ​മ​യ​ത്തി​ല​ധി​കം പു​തി​യ സ​ർ​വി​സി​ന്​ വേ​ണ്ടി​വ​രി​ല്ലെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ധി​ക ചെ​ല​വു​ക​ളി​ല്ലാ​തെ മ​റ്റു​ ന​ഗ​ര​ങ്ങ​ളി​ൽ​നി​ന്നും യാ​ത്ര ആ​രം​ഭി​ക്കാ​ൻ ക​ഴി​യും. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ഞാ​യ​ർ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ഖ​സ​ബി​ൽ​നി​ന്ന്​ ശ​നി, ചൊ​വ്വ ദി​വ​സ​ങ്ങ​ളി​ലു​മാ​ണ്​ സ​ർ​വി​സ്. മ​സ്​​ക​ത്തി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ 12.15നാ​ണ്​ ബ​സ്​ പു​റ​പ്പെ​ടു​ക. ഖ​സ​ബി​ൽ​നി​ന്ന്​ ഉ​ച്ച​ക്ക്​ ഒ​രു മ​ണി​ക്ക്​ ഫെ​റി പു​റ​പ്പെ​ടും.

ടി​ക്ക​റ്റു​ക​ൾ മു​വാ​സ​ലാ​ത്തി​​െൻറ നാ​ഷ​ന​ൽ ഫെ​റീ​സി​​െൻറ​യും ഒാ​ഫി​സു​ക​ളി​ൽ ല​ഭി​ക്കും. ഒ​രു വ​ശ​ത്തേ​ക്ക്​ ഒ​മ്പ​ത്​ റി​യാ​ലും ഇ​രു വ​ശ​ങ്ങ​ളി​ലേ​ക്കു​മാ​യി 18 റി​യാ​ലു​മാ​ണ്​ നി​ര​ക്ക്. ഉ​ദ്​​ഘാ​ട​ന​ത്തി​​െൻറ ഭാ​ഗ​മാ​യി പ്ര​ത്യേ​ക ആ​നു​കൂ​ല്യം ഉ​ണ്ടാ​കും. മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ താ​മ​സി​ക്കു​ന്ന പൗ​ര​ൻ​മാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും സൗ​ജ​ന്യ നി​ര​ക്കി​ൽ ടി​ക്ക​റ്റ്​ ല​ഭ്യ​മാ​കും.ഇൗ​മാ​സം 31 വ​രെ​യു​ള്ള ടി​ക്ക​റ്റു​ക​ളി​ൽ നി​ശ്ചി​ത എ​ണ്ണം സൗ​ജ​ന്യ ടി​ക്ക​റ്റു​ക​ളും ല​ഭ്യ​മാ​കു​മെ​ന്ന്​ മു​വാ​സ​ലാ​ത്ത്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscutgulf newsmalayalam news
News Summary - muscut-oman-gulf news
Next Story