Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ ജ​യം

text_fields
bookmark_border
മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ ജ​യം
cancel

സ​ലാ​ല: സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ക​ഴി​ഞ്ഞ ദി​വ​സം സ​മാ​പി​ച്ച സി.​ബി.​എ​സ്.​ഇ ക്ല​സ്​​റ്റ​ർ ഫു​ട്​​ബാ​ൾ മ​ത്സ​ര​ത്തി​ൽ അ​ണ്ട​ർ 17 വി​ഭാ​ഗ​ത്തി​ൽ മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ജേ​താ​ക്ക​ളാ​യി. പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ൽ ര​ണ്ടി​നെ​തി​രെ നാ​ലു​ഗോ​ളു​ക​ൾ​ക്ക്​ വാ​ദി ക​ബീ​ർ സ്​​കൂ​ൾ ടീ​മി​നെ​യാ​ണ്​ ​െഎ.​എ​സ്.​എം തോ​ൽ​പി​ച്ച​ത്. വാ​ദി​ക​ബീ​ർ സ്​​കൂ​ളി​ലെ അ​സീ​മി​നെ മി​ക​ച്ച ക​ളി​ക്കാ​ര​നാ​യും ​മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ലെ ഗൗ​ര​വി​നെ മി​ക​ച്ച ഗോ​ൾ കീ​പ്പ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു (ക​ഴി​ഞ്ഞ​ദി​വ​സം ന​ൽ​കി​യ വാ​ർ​ത്ത​യി​ൽ വാ​ദി ക​ബീ​ർ സ്​​കൂ​ൾ ജേ​താ​ക്ക​ളാ​യ​താ​യി തെ​റ്റാ​യി ന​ൽ​കി​യ​തി​ൽ ഖേ​ദി​ക്കു​ന്നു)

Show Full Article
TAGS:muscut indian school oman oman news 
News Summary - muscut indian school-oman-oman news
Next Story