Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ സ​മാ​പി​ച്ചു

text_fields
bookmark_border
മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ സ​മാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: 21ാമ​ത്​ മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ സ​മാ​പി​ച്ചു. ഒ​രു​മാ​സ​മാ​യി ന​ട​ന്നു​വ​ന്ന ഫെ​സ്​​റ്റി​വ​ലി​​​െൻറ സ​മാ​പ​ന ദി​വ​സ​മാ​യ ശ​നി​യാ​ഴ്​​ച രാ​ത്രി ഇ​രു വേ​ദി​ക​ളി​ലും വ​ർ​ണാ​ഭ​മാ​യ വെ​ടി​ക്കെ​ട്ട്​ ന​ട​ന്നു. ഇ​ന്ന​ലെ​യും വെ​ള്ളി​യാ​ഴ്​​ച​യു​മാ​യി ഫെ​സ്​​റ്റി​വ​ലി​​​െൻറ പ്ര​ധാ​ന വേ​ദി​ക​ളാ​യ അ​മി​റാ​ത്തി​ലും ന​സീം ഗാ​ർ​ഡ​നി​ലും ന​ല്ല തി​ര​ക്കാ​ണ്​ അ​നു​ഭ​വ​പ്പെ​ട്ട​ത്. ശ​നി​യാ​ഴ്​​ച രാ​ത്രി ന​ട​ന്ന സ​മാ​പ​ന പ​രി​പാ​ടി​യി​ൽ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ അ​ട​ക്കം വി​ശി​ഷ്​​ട വ്യ​ക്​​തി​ക​ളും സം​ബ​ന്ധി​ച്ചു. സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മാ​യി ഏ​താ​ണ്ട്​ 10​ ല​ക്ഷ​ത്തി​ന​ടു​ത്ത്​ ആ​ളു​ക​ൾ ഇൗ ​വ​ർ​ഷം മ​സ്​​ക​ത്ത്​ ഫെ​സ്​​റ്റി​വ​ൽ സ​ന്ദ​ർ​ശി​ച്ച​താ​യാ​ണ്​ ക​ണ​ക്കു​ക​ൾ. ഒ​മാ​​​െൻറ സം​സ്​​കാ​ര​വും പൈ​തൃ​ക​വു​മാ​യ കാ​ഴ്​​ച​ക​ൾ​​ക്കൊ​പ്പം ആ​ധു​നി​ക​മാ​യ വി​നോ​ദോ​പാ​ധി​ക​ളും വാ​ണി​ജ്യ പ്ര​ദ​ർ​ശ​ന​ങ്ങ​ളു​മെ​ല്ലാം ഫെ​സ്​​റ്റി​വ​ലി​​​െൻറ ഭാ​ഗ​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmuscut festivalgulf newsmalayalam news
News Summary - muscut festival-oman-gulf news
Next Story