Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​വു​മാ​യി മ​സ്​​ക​ത്ത്​ റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ

text_fields
bookmark_border
ദു​രി​ത​ബാ​ധി​ത​ർ​ക്ക്​ സ​ഹാ​യ​വു​മാ​യി മ​സ്​​ക​ത്ത്​  റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​ൻ
cancel
camera_alt????????????? ??????? ????????????? ???????????????? ??????????????????????? ???????? ????????????????????????

മ​സ്​​ക​ത്ത്​: കേ​ര​ള​ത്തി​ലെ മ​ഴ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മു​ണ്ടാ​യ​വ​ർ​ക്ക്​ ആ​ശ്വാ​സ​മേ​കാ​ൻ മ​സ്​​ക​ ത്ത്​ ​റേ​ഞ്ച് ജം​ഇ​യ്യ​തു​ൽ മു​അ​ല്ലി​മീ​നും. ഒ​മാ​നി​ലെ ഒാ​രോ മ​ദ്​​റ​സ പ​രി​ധി​ക​ളി​ൽ​നി​ന്നും ബ​ലി​പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ പി​രി​ച്ചെ​ടു​ത്ത തു​ക ഉ​പ​യോ​ഗി​ച്ച്​ അ​വ​ശ്യ സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ കി​റ്റു​ക​ൾ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വി​ത​ര​ണം ചെ​യ്​​തു.


നി​ല​മ്പൂ​ർ എ​ട​ക്ക​ര മേ​ഖ​ല എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ ഓ​ഫി​സി​ലും വ​യ​നാ​ട് ക​ൽ​പ​റ്റ സ​മ​സ്ത കാ​ര്യാ​ല​യ​ത്തി​ലു​മാ​ണ്​ പ​രി​പാ​ടി​യു​ടെ ഉ​ദ്​​ഘാ​ട​നം ന​ട​ന്ന​ത്. പ​രി​പാ​ടി​ക്ക് മ​സ്ക​ത്ത്​ റേ​ഞ്ച് വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ മു​ഹ​മ്മ​ദ​ലി ഫൈ​സി, അ​ബ്​​ദു​ല്ല​ത്തീ​ഫ് ഫൈ​സി, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് ദാ​രി​മി, സെ​ക്ര​ട്ട​റി നൗ​ഫ​ൽ അ​ൻ​വ​രി, ഇ​ബ്രാ​ഹീം ദാ​രി​മി, അ​ബ്​​ദു​ല്ല അ​ൻ​വ​രി, സി.​കെ. മു​ഹ​മ്മ​ദ് മൗ​ല​വി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuscuitrange jamiyathul muhallimeen
News Summary - muscuit-range jamiyathul muhallimeen-oman-gulf news
Next Story