Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightദേശീയദിനം:ഒരുക്കങ്ങൾ...

ദേശീയദിനം:ഒരുക്കങ്ങൾ പുരോഗമിക്കുന്നു

text_fields
bookmark_border
ദേശീയദിനം:ഒരുക്കങ്ങൾ പുരോഗമിക്കുന്നു
cancel
മ​സ്​​ക​ത്ത്​: 49ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി സു​പ്രീം ക​മ്മി ​റ്റി ഫോ​ർ നാ​ഷ​ന​ൽ ഡേ ​സെ​ലി​ബ്രേ​ഷ​ൻ​സ്​ അ​റി​യി​ച്ചു. മ​സ്​​ക​ത്തി​ൽ നി​ന്ന്​ സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ മോ​സ്​​ക്​ വ​രെ റോ​ഡ​രി​കി​ൽ വ​ർ​ണാ​ഭ​മാ​യ വി​ള​ക്കു​ക​ളും അ​ൽ ബു​സ്​​താ​ൻ റൗ​ണ്ട്​ എ​ബൗ​ട്ടി​ൽ നി​ന്ന്​ ബ​ർ​ക്ക റൗ​ണ്ട്​ എ​ബൗ​ട്ട്​ വ​രെ ദേ​ശീ​യ പ​താ​ക​യും സ്​​ഥാ​പി​ക്കും. അ​മി​റാ​ത്തി​ലും അ​ൽ ഖൂ​ദി​ലും 30​ മി​നി​റ്റ്​ നീ​ളു​ന്ന ക​രി​മ​രു​ന്ന്​ പ്ര​യോ​ഗ​വും ഉ​ണ്ടാ​കും. ഒ​മാ​​െൻറ സം​സ്​​കാ​ര​വും പാ​ര​മ്പ​ര്യ​വും വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​യി​രി​ക്കും അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ ഒ​രു​ക്കു​ക. പ്രാ​ദേ​ശി​ക​മാ​യി നി​ർ​മി​ക്കു​ന്ന വി​ള​ക്കു​ക​ളും അ​ല​ങ്കാ​ര വ​സ്​​തു​ക്ക​ളു​മാ​കും ഇൗ ​വ​ർ​ഷം ആ​ഘോ​ഷ​ത്തി​ന്​ ഉ​പ​യോ​ഗി​ക്ക​ു​ക​യെ​ന്നും ക​മ്മി​റ്റി അം​ഗം പ​റ​ഞ്ഞു. വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​രു​ടെ കാ​ഴ്​​ച​യെ ത​ട​സ്സ​പ്പെ​ടു​ത്താ​ത്ത രീ​തി​യി​ൽ ഉ​ള്ള​താ​യി​രി​ക്കും ഇ​വ. അ​മ്പ​താ​മ​ത്​ ദേ​ശീ​യ ദി​നാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​ക്കു​ന്ന​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും ന​ട​ന്നു​വ​രു​ക​യാ​ണെ​ന്ന്​ ക​മ്മി​റ്റി അം​ഗം പ​റ​ഞ്ഞു. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ ബി​ൻ സെ​യ്​​ദ്​ അ​ധി​കാ​ര​ത്തി​ലേ​റി 50​ വ​ർ​ഷം തി​ക​യു​ന്ന​തി​​െൻറ ഭാ​ഗ​മാ​യി മ​സ്​​ക​ത്തി​ൽ മാ​ത്ര​മ​ല്ല രാ​ജ്യ​മൊ​ട്ടാ​കെ വ​ലി​യ തോ​തി​ലു​ള്ള ആ​ഘോ​ഷ​ത്തി​നാ​ണ്​ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തെ​ന്നും ക​മ്മി​റ്റി അം​ഗം അ​റി​യി​ച്ചു.
Show Full Article
TAGS:muscuit oman gulf news 
News Summary - muscuit-oman-gulf news
Next Story