Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ത്രി നി​ർ​മാ​ണ...

രാ​ത്രി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​നു​വ​ദി​ക്കി​ല്ല –മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ

text_fields
bookmark_border
രാ​ത്രി നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ അ​നു​വ​ദി​ക്കി​ല്ല –മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ
cancel

മ​സ്​​ക​ത്ത്​: രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ നി​ർ​മാ​ണ ജോ​ലി​ക​ൾ അ​നു​വ​ദ​നീ​യ​മ​ല്ലെ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ ​ര​സ​ഭ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച ന​ഗ​ര​സ​ഭ നി​യ​മ​ത്തി​​​െൻറ ലം​ഘ​ന​മാ​ണി​ത്. ചി​ല ക​രാ​റു​കാ​ർ നി​യ​മം ലം​ഘി​ച്ച്​ അ​നു​വ​ദ​നീ​യ​മാ​യ സ​മ​യം ക​ഴി​ഞ്ഞും നി​ർ​മാ​ണ ജോ​ ലി​ക​ൾ ന​ട​ത്തു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ അ​റി​യി​ച്ചു.
ന​ഗ​ര​സ​ഭ​യി​ൽ​നി​ന്നു​ള്ള മു​ൻ​കൂ​ർ അ​നു​മ​തി​യി​ല്ലാ​തെ സൂ​ര്യാ​സ്​​ത​മ​യം മു​ത​ൽ സൂ​ര്യോ​ദ​യം വ​രെ സ​മ​യ​ത്ത്​ നി​ർ​മാ​ണ ജോ​ലി​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ്​ 1992ലെ ​ന​ഗ​ര​സ​ഭ നി​യ​മ​ത്തി​​​െൻറ 104ാം വ​കു​പ്പ്​ നി​ഷ്​​ക​ർ​ഷി​ക്കു​ന്ന​ത്. കെ​ട്ടി​ടം നി​ർ​മി​ക്കു​േ​മ്പാ​ഴും പൊ​ളി​ക്കു​േ​മ്പാ​ഴു​മെ​ല്ലാം സ​മീ​പ​വാ​സി​ക​ളു​ടെ സു​ര​ക്ഷ​യും അ​വ​രു​ടെ സ്വ​ത്തി​​​െൻറ സം​ര​ക്ഷ​ണ​വും ജീ​വ​ന​ക്കാ​രു​ടെ​യു​മെ​ല്ലാം സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ​ മ​തി​യാ​യ മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ക്ക​ണ​മെ​ന്ന്​ നി​യ​മ​ത്തി​​​െൻറ 105ാം വ​കു​പ്പും നി​ഷ്​​ക​ർ​ഷി​ക്കു​ന്നു. നി​യ​മം ലം​ഘി​ക്കു​ന്ന ക​രാ​റു​കാ​രി​ൽ​നി​ന്ന്​ പി​ഴ ചു​മ​ത്തു​ക​യും വ​ർ​ക്ക്​ ​​പെ​ർ​മി​റ്റ്​ റ​ദ്ദാ​ക്കു​ന്ന​ത​ട​ക്കം ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും.


പ​രാ​തി​ക​ളു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ ന​ഗ​ര​സ​ഭ ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ അ​നു​മ​തി​യി​ല്ലാ​തെ രാ​ത്രി​ക​ളി​ലും നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ത്തു​ന്ന​ത്​ ക​ണ്ടെ​ത്തി​യ​തി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ മു​ന്ന​റി​യി​പ്പ്​ ന​ൽ​കു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ പ​റ​ഞ്ഞു.
അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന്​ ക​ണ്ടാ​ൽ മാ​ത്ര​േ​മ ശ​ബ്​​ദ​ശ​ല്യ​മു​ണ്ടാ​കു​ന്ന ജോ​ലി​ക​ൾ രാ​ത്രി ന​ട​ത്താ​ൻ അ​നു​മ​തി ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നും ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ന​ഗ​ര​സ​ഭ ഹോ​ട്ട്​​ലൈ​നി​ലോ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ലോ പ​ബ്ലി​ക്​ പ്രോ​സി​ക്യൂ​ഷ​നി​ലോ പ​രാ​തി ന​ൽ​കാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsmuscuit nagarsaba
News Summary - muscuit nagarsaba-oman-oman news
Next Story