മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം അടച്ചതായ പ്രചാരണങ്ങൾ വാസ്ത വ വിരുദ്ധമാണെന്ന് സിവിൽ ഏവിയേഷൻ പൊതുഅതോറിറ്റി അറിയിച്ചു. ഒമാനിലെ എല്ലാ വിമാനത്താവളങ്ങളും ഷെഡ്യൂൾ പ്രകാരം പ്രവർത്തിക്കുന്നുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
കോവിഡ് പ്രതിരോധത്തിന് ഹെലികോപ്ടറിൽ മരുന്നടിക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ വാസ്തവമില്ലാത്തതാണെന്ന് ആരോഗ്യ വകുപ്പും അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മിലിട്ടറി ഹെലികോപ്ടറുകളിൽ മരുന്നടിക്കുമെന്നും ജനങ്ങൾ വീടുകളിൽതന്നെ ഇരിക്കണമെന്നുമായിരുന്നു അറബിയിലും ഇംഗ്ലീഷിലുമുള്ള മെസേജുകൾ. ഇത്തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടാകില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2020 5:48 AM GMT Updated On
date_range 2020-03-17T11:18:06+05:30വിമാനത്താവളം അടച്ചില്ല; പ്രചരിക്കുന്നത് ഉൗഹാപോഹം
text_fieldsNext Story