Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗഷറിലെ പ്രശസ്തമായ...

ബൗഷറിലെ പ്രശസ്തമായ ‘മസ്കത്ത്’ ഇലുമിനേറ്റഡ് സൈൻ ബോർഡ് അണച്ചിടും

text_fields
bookmark_border
oman
cancel

മസ്കത്ത്: ബൗഷറിലെ ജബൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ‘മസ്കത്ത്’ ഇലുമിനേറ്റഡ് സൈൻ ബോർഡിന്റെ ലൈറ്റുകൾ അറ്റകുറ്റപ്പണികൾക്കായി താൽക്കാലികമായി അണക്കുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പതിവ് അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിനാണ് ഈ നടപടി. ഈ ലാൻഡ്മാർക്ക് മികച്ച രീതിയിൽ നിലനിർത്തുന്നതിനായുള്ള അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നിശ്ചിത കാലയളവിലേക്ക് മാത്രമായിരിക്കും ലൈറ്റുകൾ ഓഫാക്കുകയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പണികൾ പൂർത്തിയായ ഉടൻ തന്നെ സൈൻ ബോർഡ് സാധാരണ നിലയിൽ പ്രകാശിക്കുമെന്നും അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatMaintenance WorkSignboard
News Summary - മസ്കത്ത് സൈൻ ലൈറ്റുകൾ ഓഫ്
Next Story