Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ അംബാസഡർക്ക് മസ്കത്ത് പഞ്ചവാദ്യസംഘത്തിന്റെ സ്നേഹാദരവ്
text_fieldsbookmark_border
ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസിന് മസ്കത്ത് പഞ്ചവാദ്യസംഘം സ്നേഹാദരവ് നൽകിയപ്പോൾ
മസ്കത്ത്: ഒമാനിൽ നിന്നും സ്ഥാനമൊഴിഞ്ഞ് പോകുന്ന ഇന്ത്യൻ അംബാസഡർ ഡോ. ജി.വി. ശ്രീനിവാസിന് മസ്കത്ത് പഞ്ചവാദ്യസംഘം സ്നേഹാദരവ് നൽകി എംബസിയിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചുർ സുരേന്ദ്രൻ സ്നേഹോപഹാരം നൽകി.
പ്രസിഡന്റ് രതീഷ് പട്ടിയാത്ത് പൊന്നാട അണിയിച്ചു. ഇന്ത്യൻ കലയും സംസ്കാരവും ഒമാനിലും പരിപോഷിപ്പിക്കുന്നതിനായി മസ്കത്ത് പഞ്ചവാദ്യ സംഘം നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ട്രഷറർ രവി പാലിശ്ശേരി, കോഓഡിനേറ്റർ രാജേഷ് രാധാകൃഷ്ണൻ, ഭാരവാഹികളായ ഡോ അജിത് കുമാർ, സന്ദീപ് സേതുമാധവൻ, കിഷോർ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

