Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇന്ത്യൻ അംബാസിഡർക്ക്...

ഇന്ത്യൻ അംബാസിഡർക്ക് മസ്കത്ത് പഞ്ചവാദ്യസംഘത്തിന്റെ സ്നേഹാദരവ്

text_fields
bookmark_border
ഇന്ത്യൻ അംബാസിഡർക്ക് മസ്കത്ത് പഞ്ചവാദ്യസംഘത്തിന്റെ സ്നേഹാദരവ്
cancel

മസ്കത്ത്: ഒമാനിൽ നിന്നും സ്ഥാനമൊഴിഞ്ഞ് പോകുന്ന ഇന്ത്യൻ അംബാസിഡർ ജി.വി ശ്രീനിവാസിന് മസ്കത്ത് പഞ്ചവാദ്യസംഘം സ്നേഹാദരവ് നൽകി. എംബസിയിൽ നടന്ന ലളിതമായ ചടങ്ങിൽ വച്ച് മസ്കത്ത് പഞ്ചവാദ്യസംഘം ആശാൻ തിച്ചുർ സുരേന്ദ്രൻ സ്നേഹോപഹാരം നൽകി. പ്രസിഡന്റ് രതീഷ് പട്ടിയാത്ത്‌ പൊന്നാട അണിയിച്ചു. ഇന്ത്യൻ കലയും സംസ്കാരവും ഒമാനിലും പ്രവാസികൾക്കിടയിൽ പരിപോഷിപ്പിക്കുന്നതിനായി മസ്കത്ത് പഞ്ചവാദ്യ സംഘം നടത്തുന്ന പ്രവർത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ട്രഷറർ രവി പാലിശ്ശേരി, കോഡിനേറ്റർ രാജേഷ് രാധാകൃഷ്ണൻ , മറ്റ് ഭാരവാഹികളായ ഡോ അജിത് കുമാർ, സന്ദീപ് സേതുമാധവൻ, കിഷോർ പുളിക്കൽ തുടങ്ങിയവർ പങ്കെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscattributeIndian AmbassadorOman
News Summary - Muscat Panchavadya Sangha pays tribute to Indian Ambassador
Next Story