Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുതിയ ഇവന്റ് ഐഡിയകളുണ്ടോ? മസ്കത്ത് നൈറ്റ്‌സിലേക്ക് അവസരം

text_fields
bookmark_border
പുതിയ ഇവന്റ് ഐഡിയകളുണ്ടോ? മസ്കത്ത് നൈറ്റ്‌സിലേക്ക് അവസരം
cancel

മസ്‌കത്ത്: മസ്കത്ത് നൈറ്റ്‌സ് 2026ന്റെ ഭാഗമായി പരിപാടികൾ സംഘടിപ്പിക്കുന്നതിനായി കമ്പനികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പുതിയ ആശയങ്ങൾ ക്ഷണിച്ച് മസ്കത്ത് മുനിസിപ്പാലിറ്റി.

പരിപാടിയുടെ ആശയം, നടത്തിപ്പ് രീതി, പ്രവർത്തന പദ്ധതി എന്നിവ ഉൾപ്പെടുന്ന നിർദേശങ്ങളാണ് സമർപ്പിക്കേണ്ടത്. പരിപാടിയുമായി ബന്ധപ്പെട്ട ചിത്രങ്ങളും മറ്റ് വിവരങ്ങളും നിർദേശത്തോടൊപ്പം നൽകാം.ഇവന്റ് മാനേജ്‌മെന്റ്, പരിപാടി സംഘാടനം തുടങ്ങിയ മേഖലകളിൽ പരിചയമുള്ള കമ്പനികൾക്കും പുതിയ ആശയങ്ങളുള്ളവർക്കും നിർദേശങ്ങൾ സമർപ്പിക്കാം.സെപ്റ്റംബർ 24നകം നിർദേശങ്ങൾ salim.s.aljabri@mm.gov.om എന്ന ഇമെയിൽ വിലാസത്തിൽ നൽകണം. ലഭിക്കുന്ന നിർദേശങ്ങൾ സാങ്കേതിക സമിതി പരിശോധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Got new event ideas? Opportunity at Muscat Nights
Next Story