Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബീ​ച്ചു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ: മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ബീ​ച്ചു​ക​ളി​ൽ വാ​ഹ​ന​മോ​ടി​ക്ക​ൽ:  മു​ന്ന​റി​യി​പ്പു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി
cancel

മസ്കത്ത്: ബീച്ചുകളിൽ വാഹനമോടിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി മസ്കത്ത് മുനിസിപ്പാലിറ്റി.വാഹനങ്ങളും മോട്ടോര്‍ സൈക്കിളുകളും ബീച്ചുകളില്‍ ഇറക്കുന്നതിന് നിരോധനമുണ്ട്. നിയമലംഘകര്‍ക്കെതിരെ പിഴ ഉൾപ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. ബീച്ചുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് നിയമലംഘനമാണെന്നും നഗരസഭ വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Municipality warns to beach ride
Next Story