Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവ​ഴി​യോ​ര ക​ച്ച​വ​ടം;...

വ​ഴി​യോ​ര ക​ച്ച​വ​ടം; മ​സ്ക​ത്തി​ൽ വി​ദേ​ശി​ക​ൾ​ക്ക്​ വി​ല​​ക്കേ​ർ​പ്പെ​ടു​ത്തി

text_fields
bookmark_border
Muscat Municipality has issued fresh guidelines to regulate street vendor businesses
cancel

മ​സ്ക​ത്ത്​: ച​ട്ട​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ഴി​യോ​ര ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​തി​ന് മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി. മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലു​ട​നീ​ളം ഇ​ത്ത​രം തൊ​ഴി​ലു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന്​ സ്വ​ദേ​ശി​ക​ളെ മാ​ത്ര​​മേ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ. വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ജോ​ലി​ക്ക്​ വെ​ക്ക​രു​തെ​ന്നും നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ന​ഗ​ര​ത്തി​ന്റെ സം​ര​ക്ഷ​ണം, ആ​രോ​ഗ്യ പ​രി​പാ​ല​നം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന ത​ര​ത്തി​ലാ​ണ് പു​തി​യ മാ​ർ​ഗ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​തെ​ന്ന്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി അ​റി​യി​ച്ചു. ഇ​ത്ത​രം ക​ച്ച​വ​ടം ചെ​യ്യു​ന്ന​തി​നാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ​നി​ന്ന്​ മു​ൻ​കൂ​ർ അ​നു​മ​തി നേ​ട​ണം. ലൈ​സ​ൻ​സ്​ നേ​ടി​യ ക​ച്ച​വ​ട​ക്കാ​ർ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ച ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം. തെ​രു​വ്​ ക​ച്ച​വ​ട​ക്കാ​രാ​യ ആ​ളു​ക​ളെ പി​ന്തു​ണ​ക്കു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ പു​തി​യ നി​യ​ന്ത്ര​ണ​മെ​ന്ന്​ മ​സ്‌​ക​ത്ത് മു​നി​സി​പ്പാ​ലി​റ്റി​യി​ലെ മീ​ഡി​യ കോ​ഓ​ഡി​നേ​റ്റ​ർ ഖാ​ലി​ദ് അ​ൽ ഖാ​ൻ​ബാ​ഷി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street vendorsMuscat Municipality
News Summary - Muscat Municipality has issued fresh guidelines to regulate street vendor businesses
Next Story