Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങൾ നാളെ മുതൽ നിർത്തിവെക്കുന്നു
text_fieldsbookmark_border
മസ്കത്ത്: മസ്കത്ത് മുനിസിപ്പാലിറ്റിയുടെ ഇ-സേവനങ്ങൾ ജൂൺ 21 രാത്രി 10 മുതൽ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികൾക്കായി നിർത്തിവെക്കുന്ന സേവനങ്ങൾ 25ന് രാവിലെ ആറുമണിക്ക് പുനരാരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
Next Story

