Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബൗ​ഷ​റി​ൽ ബീ​ച്ച്​ ...

ബൗ​ഷ​റി​ൽ ബീ​ച്ച്​ ശു​ചീ​ക​രി​ച്ചു

text_fields
bookmark_border
ബൗ​ഷ​റി​ൽ ബീ​ച്ച്​   ശു​ചീ​ക​രി​ച്ചു
cancel

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ ബൗ​ഷ​ർ വി​ലാ​യ​ത്തി​ലെ ബീ​ച്ച്​ മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ശു​ചീ​ക​രി​ച്ചു. പ്ലാ​സ്റ്റി​ക്ക്​ അ​ട​ക്ക​മു​ള്ള വി​വി​ധ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചു.

പൊ​തു​ശു​ചി​ത്വം കാ​ത്തു​സൂ​ക്ഷി​ക്ക​ണ​മെ​ന്നും ബീ​ച്ചു​ക​ളും ടൂ​റി​സ്റ്റ് സൈ​റ്റു​ക​ളും സ​ന്ദ​ർ​ശി​ക്കു​മ്പോ​ൾ മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന ശീ​ലം ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സ്ഥ​ല​ങ്ങ​ൾ വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. മ​ജ​ൻ ക​മ്പ​നി​യു​മാ​യി സ​ഹ​ക​രി​ച്ചാ​യി​രു​ന്നു ബീ​ച്ചു​ക​ൾ വൃ​ത്തി​യാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TouristMunicipalityMuscatBeachPublic healthCleanedBowsher
News Summary - Muscat Municipality Cleaned the Beach
Next Story