Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightതാ​മ​സ​സ്ഥ​ല...

താ​മ​സ​സ്ഥ​ല ദു​രു​പ​യോ​ഗം; ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
താ​മ​സ​സ്ഥ​ല ദു​രു​പ​യോ​ഗം; ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി
cancel
camera_alt

മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ത്ര​യി​ലെ താ​മ​സ​സ്ഥ​ല​ത്ത്​ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മ​സ്‌​ക​ത്ത്: താ​മ​സ​സ്ഥ​ലം ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ൾ സൂ​ക്ഷി​ക്കാ​നാ​യി ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി മ​സ്ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി. മ​ത്ര വി​ലാ​യ​ത്തി​ലാ​യി​രു​ന്നു ഇ​ത്ത​ര​ത്തി​ൽ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ പി​ടി​കൂ​ടി​യ​ത്. വി​ദേ​ശി​ക​ളാ​യി​രു​ന്നു ഇ​ല​ക്ട്രോ​ണി​ക് ഉ​ൽ​പ​ന്ന​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ നേ​ടാ​തെ നി​യ​മ​വി​രു​ദ്ധ​മാ​യാ​യി​രു​ന്നു ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscat Municipality
News Summary - Muscat Municipality
Next Story