Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്​...

മ​സ്ക​ത്ത്​ മ​ല​യാ​ളീ​സ്​ ലേ​ഡീ​സ്​ ഓ​ണാ​ഘോ​ഷം

text_fields
bookmark_border
മ​സ്ക​ത്ത്​ മ​ല​യാ​ളീ​സ്​ ലേ​ഡീ​സ്​ ഓ​ണാ​ഘോ​ഷം
cancel
camera_alt

മ​സ്ക​ത്ത്​ മ​ല​യാ​ളീ​സ്​ ലേ​ഡീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ൽ

പ​​ങ്കെ​ടു​ത്ത​വ​ർ

മ​സ്ക​ത്ത്​: ഒ​മാ​നി​ലെ സ​മൂ​ഹ മാ​ധ്യ​മ കൂ​ട്ടാ​യ്മ​യാ​യ മ​സ്ക​ത്ത്​ മ​ല​യാ​ളീ​സ്​ ലേ​ഡീ​സി​ന്‍റെ ഓ​ണാ​ഘോ​ഷം റൂ​വി ഫോ​ർ സ്ക്വ​യ​ർ റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്നു. ഓ​ണ​പ്പാ​ട്ട്, നൃ​ത്തം, ഓ​ണ​ക്ക​ളി​ക​ൾ എ​ന്നി​വ പ​രി​പാ​ടി​ക്ക്​ മാ​റ്റു​കൂ​ട്ടി. ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. പ​രി​പാ​ടി​ക​ൾ​ക്ക്​ ഗ്രൂ​പ്​ സ്ഥാ​പ​ക​യും അ​ഡ്​​മി​നു​മാ​യ സു​മ​യ്യ ഹി​ദാ​യ​ത് നേ​തൃ​ത്വം ന​ൽ​കി. വി​വി​ധ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്ക്​ സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ഉ​ദ്യോ​ഗ​സ്ഥ​രും വീ​ട്ട​മ്മ​മാ​രും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്​ മ​സ്ക​ത്ത്​ മ​ല​യാ​ളീ​സ്​ ലേ​ഡീ​സ്​ ഗ്രൂ​പ്. സ്ത്രീ​ക​ൾ​ക്ക്​ പ​ര​സ്പ​രം അ​റി​യാ​നും അ​വ​രു​ടെ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ, ചി​ന്താ​ഗ​തി​ക​ൾ എ​ന്നി​വ പ​ങ്കു​വെ​ക്കാ​നു​മു​ള്ള ഇ​ടം ഒ​രു​ക്കു​ക​യാ​ണ്​ ഈ ​കൂ​ട്ടാ​യ്​​മ​കൊ​ണ്ട്​ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന്​ സു​മ​യ്യ പി. ​ഹി​ദാ​യ​ത്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onamonam foodladies2023MalayalycelebratedMascat
News Summary - Muscat Malayalis Ladies celebrated Onam
Next Story