Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്​...

മ​സ്ക​ത്ത്​ കെ.​എം.​സി.​സി വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
മ​സ്ക​ത്ത്​ കെ.​എം.​സി.​സി വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ന​സ്റു ടി. ​മൊ​യ്തീ​ൻ (പ്ര​സി), ഫൈ​സ​ൽ കൊ​ട്ടേ​ക്കാ​ര​ൻ (ജ​ന. സെ​ക്ര), മു​ഹ​മ്മ​ദ് കു​ട്ടി ത​രു​വ​ണ (ട്ര​ഷ) 

മ​സ്ക​ത്ത്​: റൂ​വി​യി​ൽ ചേ​ർ​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ മ​സ്ക​ത്ത്​ കെ.​എം.​സി.​സി വ​യ​നാ​ട് ജി​ല്ല ക​മ്മി​റ്റി​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. യോ​ഗം ചെ​യ​ർ​മാ​ൻ അ​ഷ്‌​റ​ഫ് ക​ല്ല​ടാ​സ്‌ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഉ​ബൈ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ഷ്‌​റ​ഫ് കി​ണ​വ​ക്ക​ൽ, സെ​ക്ര​ട്ട​റി ഷ​മീ​ർ പാ​റ​യി​ൽ എ​ന്നി​വ​ർ റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

പു​തി​യ ക​മ്മി​റ്റി​ക്ക് നേ​താ​ക്ക​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഫൈ​സ​ൽ വ​യ​നാ​ട് സ്വാ​ഗ​ത​വും മു​ഹ​മ്മ​ദ് കു​ട്ടി ത​രു​വ​ണ ന​ന്ദി​യും പ​റ​ഞ്ഞു. നാ​ട്ടി​ലെ പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ യോ​ഗം ഉ​ത്​​ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. മ​താ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി തി​ക​ച്ചും വി​വേ​ച​ന​മാ​ണെ​ന്നും ഇ​ത്ത​രം പ്ര​വൃ​ത്തി​യി​ൽ​നി​ന്നും ബി.​​ജെ.​പി ഗ​വ​ൺ​മെ​ന്‍റ്​ പി​ന്നോ​ട്ട് പോ​ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ഫ്താ​ർ സം​ഗ​മ​വും ന​ട​ത്തി​യാ​ണ് യോ​ഗം പി​രി​ഞ്ഞ​ത്

ഭാ​ര​വാ​ഹി​ക​ൾ: അ​ഷ്‌​റ​ഫ് ക​ല്ല​ടാ​സ്‌ (ഉ​പ​ദേ​ശ​ക സ​മി​തി ചെ​യ​ർ​മാ​ൻ), ഇ​ബ്രാ​ഹിം കാ​ഞ്ഞാ​യി (വൈ. ​ചെ​യ), ഉ​സൈ​ൻ കു​ഞ്ഞോം (ജ​ന. ക​ൺ), റി​യാ​സ് കു​പ്പാ​ടി​ത്ത​റ (ജോ. ​ക​ൺ), ന​സ്റു ടി. ​മൊ​യ്തീ​ൻ (പ്ര​സി), താ​ഹി​ർ കു​നി​ങ്ങാ​ര​ത്, ടി.​കെ. നി​യാ​സ്, മു​നീ​ർ കാ​തി​രി, സി.​കെ. അ​ബ്ദു​ൽ ഗ​ഫൂ​ർ (വൈ. ​പ്ര​സി), ഫൈ​സ​ൽ കൊ​ട്ടേ​ക്കാ​ര​ൻ (ജ​ന. സെ​ക്ര), അ​ഷ്‌​ക​ർ ത​ച്ച​യി​ൽ, പി.​ടി. മൊ​യ്തൂ​ട്ടി, അ​ബ്ദു​ല്ല സീ​ബ്, സി​റാ​ജ് ആ​ലാ​ൻ (ജോ. ​സെ​ക്ര), മു​ഹ​മ്മ​ദ് കു​ട്ടി ത​രു​വ​ണ (ട്ര​ഷ), ഷ​മീ​ർ പു​തു​ക്കു​ടി (ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര), എം.​കെ. നാ​സ​ർ, നി​സാ​ർ കു​പ്പാ​ടി​ത്ത​റ (മീ​ഡി​യ വി​ങ് സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad districtMuscat KMCC
News Summary - Muscat KMCC Wayanad District Committee New Officers
Next Story