Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്ലാ​റ്റി​നം ജൂ​ബി​ലി...

പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും സ്‌​നേ​ഹ സം​ഗ​മ​വും

text_fields
bookmark_border
പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും സ്‌​നേ​ഹ   സം​ഗ​മ​വും
cancel
camera_alt

 മ​സ്‌​ക​ത്ത് കെ.​എം.​സി സി ​എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ ന​ട​ന്ന മു​സ്‌​ലിം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​ം

മ​സ്ക​ത്ത്​: മ​സ്‌​ക​ത്ത് കെ.​എം.​സി സി ​എ​റ​ണാ​കു​ളം ജി​ല്ല ക​മ്മി​റ്റി​യു​ടെ കീ​ഴി​ല്‍ മു​സ്‌​ലിം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ​വും സ്‌​നേ​ഹ സം​ഗ​മ​വും ന​ട​ന്നു. കേ​ന്ദ്ര ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് വാ​ഹി​ദ് ബ​ര്‍ക ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് ഷാ​ന​വാ​സ് മു​വാ​റ്റു​പു​ഴ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ​ലിം കോ​ത​മം​ഗ​ലം, മു​ഹ​മ്മ​ദ് ആ​ലു​വ, മൈ​തീ​ന്‍ മു​ള​വൂ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. അ​ബ്ദു​ല്‍ അ​സീ​സ് തൃ​ക്കാ​ക്ക​ര സ്വാ​ഗ​ത​വും ബ​ക്ക​ര്‍ എ​ട​ത്ത​ല ന​ന്ദി​യും പ​റ​ഞ്ഞു. ബ​ര്‍ക മോ​ഡേ​ണ്‍ റ​സ്റ്റാ​റ​ന്റ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ നി​ന്നു​ള്ള ഒ​മാ​നി​ല്‍ വ​സി​ക്കു​ന്ന പ്ര​വ​ര്‍ത്ത​ക​ര്‍ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCCMuscatPlatinum JubileeMuslim League
News Summary - Muscat KMCC- Muslim League Platinum Jubilee
Next Story