Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം ഓണാഘോഷം
text_fieldsbookmark_border
മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം
സംഘടിപ്പിച്ച ഓണാഘോഷ
പരിപാടിയിൽനിന്ന്
മസകത്ത്: മസ്‌കത്ത് ഇന്ത്യന്‍ മീഡിയ ഫോറം മോഡേണ്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. ദാര്‍സൈത്ത് അനന്തപുരി റസ്റ്ററന്റില്‍ ഒരുക്കിയ ഓണാഘോഷത്തില്‍ മോഡേണ്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ ലിജോ ജോണ്‍ മുഖ്യാതിഥിയായി. മാധ്യമ പ്രവര്‍ത്തകരും കൂടുംബാംഗങ്ങളും ഒത്തുചേര്‍ന്ന പരിപാടിയില്‍ ഓണപ്പാട്ട് ഉള്‍പ്പെടെയുള്ള കലാപരിപാടകളും അരങ്ങേറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

