Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ...

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ര​ക്ത​ദാ​ന ക്യാ​മ്പി​ന്​ തു​ട​ക്കം

text_fields
bookmark_border
മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി ര​ക്ത​ദാ​ന ക്യാ​മ്പി​ന്​ തു​ട​ക്കം
cancel
camera_alt

മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തി​യ

ര​ക്ത​ദാ​ന ക്യാ​മ്പി​ൽ​നി​ന്ന്

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ത​ദാ​ന ക്യാ​മ്പി​ന്​ തു​ട​ക്ക​മാ​യി. ഒ​മാ​നി​ൽ സാ​ധാ​ര​ണ റ​മ​ദാ​നി​ൽ ര​ക്​​ത​ത്തി​ന്​ ക്ഷാ​മം അ​നു​ഭ​വ​പ്പ​ടാ​റു​ണ്ട്.

ഇ​ത്​ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ്​ ‘ര​ക്തം ദാ​നം ചെ​യ്യു​ക, ജീ​വി​തം പ​ങ്കി​ടു​ക’ എ​ന്ന പേ​രി​ൽ ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന കാ​മ്പ​യി​ൻ ന​ട​ത്തു​ന്ന​ത്. മ​സ്‌​ക​ത്തി​ലെ ഹെ​ൽ​ത്ത് സ​ർ​വിസ​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഡോ. ​താ​മ​ര അ​ൽ ഗ​ഫ്രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ അ​മി​ത് നാ​ര​ങ്​ സം​ബ​ന്ധി​ച്ചു.

ഇ​ന്ത്യ​ൻ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്‍റെ വി​പു​ല​മാ​യ സാ​ന്നി​ധ്യ​ത്താ​ൽ ആ​ദ്യ ദി​നം 225 യൂ​നി​റ്റ് ര​ക്തം ശേ​ഖ​രി​ക്കാ​നാ​യി. മാ​ർ​ച്ച്​ 31, ഏ​പ്രി​ൽ നാ​ല്, അ​ഞ്ച്, ആ​റ്​ ദി​വ​സ​ങ്ങ​ളി​ൽ എം​ബ​സി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ എ​ട്ട്​ മു​ത​ൽ ഉ​ച്ച​ക്ക്​ ര​ണ്ടു​മ​ണി​വ​രെ​യും ബൗ​ഷ​ർ ബ്ല​ഡ് ബാ​ങ്കി​ൽ രാ​ത്രി ഏ​ഴ്​ മു​ത​ൽ 11വ​രെ​യും മെ​ഗാ ര​ക്ത​ദാ​ന ക്യാ​മ്പ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന്​ എം​ബ​സി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MuscatBlood Donation CampIndian Embassy
News Summary - Muscat Indian Embassy blood donation camp started
Next Story