Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്ത്: ഫാക്ടറിയിൽ തീപിടിത്തം
text_fieldsbookmark_border
ഫാക്ടറിയിലുണ്ടായ തീപിടിത്തം അണക്കുന്ന
രക്ഷാപ്രവർത്തകർ
മസ്കത്ത്: ദാഖിലിയ ഗവർണറേറ്റിൽ ഇന്റർലോക് നിർമാണ ഫാക്ടറിയിൽ തീപിടിത്തം. ബഹ്ലാ വിലായത്തിലാണ് സംഭവം. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് വിഭാഗം തീയണച്ചതായി അധികൃതർ ട്വിറ്റർ വഴി അറിയിച്ചു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി ഫാക്ടറി ഉടമകളും തൊഴിലാളികളും എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

