Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മസ്കത്ത് ഈദ്ഗാഹ്: ടി. മുഹമ്മദ്‌ വേളം നേതൃത്വം നൽകും

text_fields
bookmark_border
മസ്കത്ത് ഈദ്ഗാഹ്: ടി. മുഹമ്മദ്‌ വേളം നേതൃത്വം നൽകും
cancel

മസ്കത്ത്: അസൈബ ഫുട്ബാൾ ടർഫിൽ നടക്കുന്ന ഈദ് ഗാഹിന് പണ്ഡിതനും വാഗ്മിയുമായ ടി. മുഹമ്മദ് വേളം നേതൃത്വം നൽകുമെന്ന്​ സംഘാടകർ അറിയിച്ചു. ഈദ്ഗാഹിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും.

സംഘാടനത്തിന് മുഹമ്മദ്‌ ജലീസ് കൺവീനറായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചു. പെരുന്നാൾ നമസ്കാരം കൃത്യം 6.30ന് തുടങ്ങുമെന്നും വീട്ടിൽനിന്ന് വുദു എടുത്ത് വരണമെന്നും സംഘാടകർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Muscat Eidgah: T. Muhammed will lead
Next Story