Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2024 11:49 AM IST Updated On
date_range 12 Aug 2024 11:49 AM ISTപി. സതിക്ക് സ്നേഹോപഹാരം നൽകി മസ്കത്ത് കൾച്ചറൽ ഫോറം
text_fieldsbookmark_border
camera_alt
പി. സതിക്ക് ഷക്കീൽ ഹസൻ, ഷൗക്കത്തലി, ഷൈജ
ഷൗക്കത്ത് എന്നിവർ ചേർന്ന് ഉപഹാരം കൈമാറുന്നു
മസ്കത്ത്: താമരശ്ശേരി ഗവൺമെന്റ് താലൂക്ക് ആശുപത്രിയിലെ പാലിയേറ്റീവ് കെയർ ട്രെയിനിങ് സെന്റർ കമ്യൂണിറ്റി നഴ്സായ പി. സതിക്ക് കൾച്ചറൽ ഫോറം മസ്കത്ത് സ്നേഹോപഹാരം കൈമാറി. ഹ്രസ്വ സന്ദർശനാർഥം മസ്കത്തിൽ എത്തിയതാണിവർ. പഞ്ചായത്തിലെ പാലിയേറ്റിവ് മേഖലയിൽ 14 വർഷത്തോളമായി സേവനം ചെയ്തുവരുന്നു. കൾച്ചറൽ ഫോറം മസ്കത്തിനുവേണ്ടി ഷക്കീൽ ഹസൻ, ഷൗക്കത്തലി, ഷൈജ ഷൗക്കത്ത് എന്നിവർ ചേർന്നാണ് ഉപഹാരം കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

