Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാർക്കിങ് ഫീസിൽ ഇളവുമായി മസ്കത്ത് വിമാനത്താവളം

text_fields
bookmark_border
P5 ലോട്ടിൽ ഒരുദിവസത്തേക്ക്​ ഒരു റിയാൽ മാത്രമാണ് ഈടാക്കുക
പാർക്കിങ് ഫീസിൽ ഇളവുമായി മസ്കത്ത് വിമാനത്താവളം
cancel

മസ്കത്ത്​: മസ്‌കത്ത്​ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ദീർഘനേരം പാർക്കിങ്ങിനുള്ള ഫീസിൽ ഇളവുമായി ഒമാൻ എയർ എയർപോർട്​സ്​ അധികൃതർ. പുതിയ നിരക്ക് പ്രകാരം P5 ലോട്ടിൽ ഒരുദിവസത്തേക്ക്​ പാർക്ക്​ ചെയ്യാൻ ഒരു റിയാൽ മാത്രമാണ് ഈടാക്കുക.

തിരക്കേറിയ വേനൽക്കാലത്ത് യാത്രക്കാർക്ക് കൂടുതൽ സൗകര്യവും താങ്ങാനാവുന്ന വിലയും നൽകുന്നതിനുള്ള ഒമാൻ എയർപോർട്ട്​സിന്‍റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പ്രത്യേക ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്​.

അതേ സമയം, ഈ ഓഫർ P5 ലോട്ടിൽ മാത്രമായരിക്കും ലഭ്യമാകുക. എയർപോർട്ടിന്‍റെ ഡിപ്പാർച്ചർ ഭാഗത്തുനിന്ന്​ ഇടതു വശത്താണ്​ P5 പാർക്കിങ്​ ലോട്ട്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Muscat airport with relaxation in parking fee
Next Story