Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2026 11:03 AM IST Updated On
date_range 26 April 2026 11:03 AM ISTതൊഴിൽ നിയമലംഘനം; മസ്കത്തിൽ 40 പേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്‌കത്ത്: തൊഴിൽ നിയമങ്ങളും വിദേശ താമസനിയമങ്ങളും ലംഘിച്ചതിനൊപ്പം പൊതുമര്യാദ ലംഘിക്കുകയും ലഹരിവസ്തുക്കൾ, നിരോധിത സാധനങ്ങൾ, കള്ളനോട്ട് എന്നിവ കൈവശം വെക്കുകയും ചെയ്തതുതുൾപ്പെടെ വിവിധ കുറ്റങ്ങൾ ചുമത്തി 40 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. മസ്‌കത്ത് ഗവർണറേറ്റിലെ പൊലീസ് കമാൻഡിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ പൊലീസ് ടാസ്‌ക് കമാൻഡുമായി സഹകരിച്ച് നടത്തിയ നടപടിയിൽ ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ രാജ്യക്കാരാണ് പിടിയിലായത്. പ്രതികൾക്കെതിരായ നിയമനടപടി പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

