Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​സ​ന്ന ഈ​ദ്ഗാ​ഹ്:...

മു​സ​ന്ന ഈ​ദ്ഗാ​ഹ്: സാ​ദി​ഖ് പ​ട്ടാ​മ്പി നേ​തൃ​ത്വം ന​ൽ​കും

text_fields
bookmark_border
മു​സ​ന്ന ഈ​ദ്ഗാ​ഹ്: സാ​ദി​ഖ് പ​ട്ടാ​മ്പി നേ​തൃ​ത്വം ന​ൽ​കും
cancel

മു​സ​ന്ന: മു​സ​ന്ന ഈ​ദ്ഗാ​ഹ് ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു. കു​ടും​ബ​സ​മേ​തം പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു​ന്ന വി​ശാ​ല​മാ​യ സൗ​ക​ര്യ​ങ്ങ​ളാ​ണ് ഇ​പ്രാ​വ​ശ്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് ഈ​ദ്ഗാ​ഹ് ക​മ്മി​റ്റി ക​ൺ​വീ​ന​ർ ഷെ​മീ​ർ കൊ​ല്ല​ക്കാ​ൻ പ​റ​ഞ്ഞു. ന​മ​സ്കാ​ര​ത്തി​ന് സാ​ദി​ഖ് പ​ട്ടാ​മ്പി നേ​തൃ​ത്വം ന​ൽ​കും. ഭാ​ര​വാ​ഹി​ക​ൾ: ന​സ​റു​ദ്ദീ​ൻ (അ​സി. ക​ൺ​വീ​ന​ർ, ന​ഗ​രി), നൂ​റു​ദ്ദീ​ൻ മു​സ​ന്ന (സൗ​ണ്ട്), അ​ർ​ഷാ​ദ് വ​ളാ​ഞ്ചേ​രി (ഭ​ക്ഷ​ണം), പി.​വി. മു​ഹ​മ്മ​ദാ​ലി (ഹോ​സ്പി​റ്റാ​ലി​റ്റി). വി​വി​ധ വ​കു​പ്പ് ക​ൺ​വീ​ന​ർ​മാ​രാ​യി സ​ഫ്‌​വാ​ൻ ആ​ത​വ​നാ​ട്, മു​ഹ​മ്മ​ദ് കാ​സിം പൊ​ന്നാ​നി, ഷ​ഫീ​ഖ് കോ​ട്ട​യം, മു​ർ​ഷി​ദ്, സൈ​ഫു​ദ്ദീ​ൻ, ശ​മീ​ൽ അ​ൽ ഹു​സ്നി, ഷം​സു​ദ്ദീ​ൻ, ഷ​ഫീ​ന ഷ​ബീ​ർ, ലു​ലു ഫാ​ത്തി​മ, ജ​സീ​ല സ​ഫ്‌​വാ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:EidgahMusanna
News Summary - Musanna Eidgah: Sadiq Pattambi to lead
Next Story