Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുസന്ദം വിന്റർ ക്രിക്കറ്റ് ലീഗ് ആരംഭിച്ചു
text_fieldsbookmark_border
മുസന്ദം വിന്റർ ക്രിക്കറ്റ് ലീഗിൽ പങ്കെടുക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ടീം
Listen to this Article
മസ്കത്ത്: മുസന്ദം വിന്റർ ക്രിക്കറ്റ് ലീഗ് ആരംഭിച്ചു. ഉദ്ഘാടന മത്സരത്തിൽ ഇന്ത്യൻ കമ്യൂണിറ്റി ക്രിക്കറ്റ് ടീം കസബ് മുനിസിപ്പാലിറ്റി ടീമിനോട് ഉജ്വല വിജയം നേടി. ബംഗ്ലാദേശ്, പാകിസ്താൻ കമ്യൂണിറ്റി ടീമുകളും മത്സരത്തിൽ ഏറ്റുമുട്ടും എന്ന് മുസന്ദം വിന്റർ കമ്മ്യൂണിറ്റി കമ്മിറ്റി അറിയിച്ചു. ഫൈനൽ മത്സരം വെള്ളിയാഴ്ച വൈകിട്ട് കസബ് സ്റ്റേഡിയത്തിൽ നടക്കും. ചടങ്ങിൽ മുസന്ദം ഗവർണറേറ്റിലെ, മുനിസിപ്പാലിറ്റി മാനേജർമാരും പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

