Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightയു.​എ.​ഇ​യി​ലെ...

യു.​എ.​ഇ​യി​ലെ ​കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ ഒ​മാ​നി​ൽ പിടിയിൽ

text_fields
bookmark_border
യു.​എ.​ഇ​യി​ലെ ​കൊ​ല​പാ​ത​കം; പ്ര​തി​ക​ൾ ഒ​മാ​നി​ൽ പിടിയിൽ
cancel

മ​സ്ക​ത്ത്​: യു.​എ.​ഇ​യി​ൽ ന​ട​ന്ന കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ അ​ധി​കൃ​ത​ർ തി​ര​യു​ന്ന മൂ​ന്ന്​ വി​ദേ​ശി​ക​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ്ര​തി​ക​ളാ​യ ഏ​ഷ്യ​ൻ പ്ര​വാ​സി​ക​ളെ ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് എ​ൻ​ക്വ​യ​റി​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ണ്​ പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime News
News Summary - Murder in the UAE; The accused were arrested in Oman
Next Story