Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുനു മഹാവർ ഇന്ത്യൻ...

മുനു മഹാവർ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു

text_fields
bookmark_border
മുനു മഹാവർ ഇന്ത്യൻ അംബാസഡറായി ചുമതലയേറ്റു
cancel
മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ പു​തി​യ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റാ​യി മു​നു മ​ഹാ​വ​ർ ചു​മ​ത​ല​യേ​റ്റു. വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി ജ​ന​റ​ൽ സ​യ്യി​ദ്​ ബ​ദ​ർ ബി​ൻ ഹ​മ​ദ്​ ബി​ൻ ഹ​മൂ​ദ്​ അ​ൽ ബു​സൈ​ദി​ക്ക്​ പു​തി​യ അം​ബാ​സ​ഡ​ർ അ​ധി​കാ​ര പ​ത്ര​ത്തി​​െൻറ പ​ക​ർ​പ്പ്​ കൈ​മാ​റി​യ​താ​യി ഒൗ​ദ്യോ​ഗി​ക വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു.
പു​തു​താ​യി നി​യ​മി​ത​രാ​യ താ​യ്​​ല​ൻ​ഡ്​, കു​വൈ​ത്ത്​ അം​ബാ​സ​ഡ​ർ​മാ​രും അ​ധി​കാ​ര​പ​ത്ര​ത്തി​​െൻറ പ​ക​ർ​പ്പ്​ ന​ൽ​കി​യ​താ​യി വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ഇ​ന്ദ്ര​മ​ണി പാ​ണ്​​ഡെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി മ​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ മു​നു മ​ഹാ​വ​റി​നെ പു​തി​യ അം​ബാ​സ​ഡ​റാ​യി നി​യ​മി​ച്ച​ത്.
1996 ബാ​ച്ച്​ ​െഎ.​എ​ഫ്.​എ​സു​കാ​ര​നാ​യ മു​നു മ​ഹാ​വ​ർ ന്യൂ​ഡ​ൽ​ഹി​യി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം ആ​സ്​​ഥാ​ന​ത്ത്​ ജോ​യ​ൻ​റ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​നം ചെ​യ്യ​വേ​യാ​ണ്​ അം​ബാ​സ​ഡ​റാ​യി നി​യ​മി​ത​നാ​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:munu mahavar indian ambasador-oman-oman news
News Summary - munu mahavar indian ambasador-oman-oman news
Next Story