Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശുചീകരണ കാമ്പയിനുമായി മസ്‌കത്ത് നഗരസഭ

text_fields
bookmark_border
ശുചീകരണ കാമ്പയിനുമായി  മസ്‌കത്ത് നഗരസഭ
cancel
camera_alt

മ​സ്‌​ക​ത്ത് ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

Listen to this Article

മസ്‌കത്ത്: വിവിധ വിലായത്തുകളിൽ പൊതു ശുചീകരണ കാമ്പയിനുമായി മസ്‌കത്ത് നഗരസഭ. ജീവനക്കാരുടെ നേതൃത്വത്തില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും നഗര സൗന്ദര്യം നിലനിര്‍ത്തുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിരിക്കുന്നത്.

വലിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചാണ് ശുചീകരണം യജ്ഞം പുരോഗമിക്കുന്നത്. പൊതു ഗതാഗതത്തിനും ജനങ്ങൾക്കും തടസ്സമായി നിൽക്കുന്ന മരങ്ങൾ വെട്ടി മാറ്റുകയും ചെയ്യുന്നുണ്ട്. നഗര സൗന്ദര്യം നിലനിർത്താനുള്ള പ്രവർത്തനങ്ങൾ വരും ദിവസങ്ങളിലും തുടർന്നേക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story