Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​സ്​​ക​ത്ത്​...

മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ നി​ര​വ​ധി ക​ട​ക​ൾ പൂ​ട്ടി​ച്ചു 

text_fields
bookmark_border
മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ നി​ര​വ​ധി ക​ട​ക​ൾ പൂ​ട്ടി​ച്ചു 
cancel

മ​സ്​​ക​ത്ത്​: വി​വി​ധ​യി​ട​ങ്ങ​ളി​ലെ വ്യാ​പാ​ര സ്​​ഥാ​പ​ന​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ പ​രി​ശോ​ധ​ന ന​ട​ത്തി. നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്തി​യ സ്​​ഥാ​പ​ന​ങ്ങ​ൾ പൂ​ട്ടി​ച്ച​താ​യി ന​ഗ​ര​സ​ഭ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. സീ​ബ്​ ഡ​യ​റ​ക്​​ട​റേ​റ്റി​ന്​ കീ​ഴി​ലു​ള്ള ഫീ​ൽ​ഡ്​ ഫോ​​ളോ അ​പ്​​ വി​ഭാ​ഗം അ​ൽ ഖൂ​ദ്, റു​സൈ​ൽ, അ​ൽ ജി​ഫ്​​നൈ​ൻ ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച സ്​​ഥാ​പ​ന​ങ്ങ​ളും ലൈ​സ​ൻ​സ്​ പു​തു​ക്കാ​ത്ത സ്​​ഥാ​പ​ന​ങ്ങ​ളു​മാ​ണ്​ പൂ​ട്ടി​ച്ച​തെ​ന്ന്​ ന​ഗ​ര​സ​ഭ വ​ക്​​താ​വ്​ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanmunicipalityoman newsshopClosed
News Summary - municipality closed shop-oman-oman news
Next Story