Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമു​ല​ദ ഇ​ന്ത്യ​ൻ...

മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ വാ​ർ​ഷി​കാ​ഘോ​ഷം

text_fields
bookmark_border
മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ  വാ​ർ​ഷി​കാ​ഘോ​ഷം
cancel

മ​സ്​​ക​ത്ത്​: മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ളി​​​െൻറ 28ാം വാ​ർ​ഷി​കാ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ന ​ട​ന്നു. ബി.​ഒ.​ഡി ചെ​യ​ർ​മാ​ൻ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ മു​ഖ്യാ​തി​ഥി​യും ഷൂ​റാ കൗ​ൺ​സി​ൽ അം​ഗം ശൈ​ഖ്​ നാ​സ​ ർ ബി​ൻ ഖ​മീ​സ്​ അ​ൽ ഖ​മീ​സി വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ​സ്​ എ​ജു​ക്കേ​ഷ​ൻ അ​ഡ്വൈ​സ​ർ എം.​പി വി​നോ​ബ, ബി.​ഒ.​ഡി ഡ​യ​റ​ക്​​ട​ർ സി​റാ​ജു​ദ്ദീ​ൻ ഞേ​ലാ​ട്ട്, എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ്​ ഹ​സ​ൻ, പ്രി​ൻ​സി​പ്പാ​ൾ എ​സ്.​െ​എ ഷ​രീ​ഫ്​ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ കെ.​ജി സൂ​ർ​പ്പ​ർ​വൈ​സ​ർ സെ​യ്​​ദാ​ഖാ​നും 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ അ​സി.​വൈ​സ്​ പ്രി​ൻ​സി​പ്പാ​ൾ ഷീ​ജ അ​ബ്​​ദു​ൽ ജ​ലീ​ലി​നും ഉ​പ​ഹാ​ര​ങ്ങ​ൾ ന​ൽ​കി.

ബോ​ർ​ഡ് പ​രീ​ക്ഷ​ക്ക്​ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ, സി.​ബി.​എ​സ്.​സി. നാ​ഷ​ന​ൽ​സി​ൽ പ​ങ്കെ​ടു​ത്ത​വ​ർ, വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ ജേ​താ​ക്ക​ളാ​യ ഹൗ​സു​ക​ൾ​ക്കു​ള്ള േട്രാ​ഫി​ക​ൾ,മെ​േ​ൻ​റാ​ക​ൾ തു​ട​ങ്ങി​യ​വ​യും വി​ത​ര​ണം ചെ​യ്​​തു. മു​ന്നൂ​റി​ല​ധി​കം വി​ദ്യാ​ർ​ത്ഥി​ക​ൾ അ​ണി​നി​ര​ന്ന സം​ഘ​ഗാ​നം, സ്വാ​ഗ​ത​നൃ​ത്തം, കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ മു​ത​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​ത​ലം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സം​ഘ നൃ​ത്തം, സം​ഘ​ഗാ​നം, റോ​ക്ക് ബാ​ൻ​ഡ്, ഫ്യൂ​ഷ​ൻ സോ​ങ്, ഫാ​ഷ​ൻ ഷോ ​തു​ട​ങ്ങി​യ​വ​യും ന​ട​ന്നു. കെ.​ജി സൂ​പ്പ​ർ​വൈ​സ​ർ സെ​യ്ദാ​ഖാ​ൻ ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmuladha
News Summary - muladha-oman-gulf news
Next Story