Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമുലദ ഇന്ത്യൻ...

മുലദ ഇന്ത്യൻ സ്​കൂളിന്​ നൂറു​മേനി തിളക്കം

text_fields
bookmark_border
മുലദ ഇന്ത്യൻ സ്​കൂളിന്​ നൂറു​മേനി തിളക്കം
cancel

മ​സ്​​ക​ത്ത്​: സി.​ബി.​എ​സ്.​​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി വി​ജ​യം കൈ​വ​രി​ച്ച് മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ൾ അ​ഭി​മാ​നാ​ർ​ഹ നേ​ട്ടം നി​ല​നി​ർ​ത്തി. സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ൽ 98 ശ​ത​മാ​നം മാ​ർ​ക്കോ​ടെ േശ്ര​യ മ​ഞ്ജു​ഷ സ​ന്തോ​ഷ് ഒ​ന്നാം സ്​​ഥാ​നം നേ​ടി. 96.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അം​ന ഖാ​ൻ ര​ണ്ടാ​മ​തും 96 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ആ​ഞ്ച​ലീ​ന ജോ​മോ​ൻ മൂ​ന്നാ​മ​തു​മെ​ത്തി. സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ലെ 66 വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഡി​സ്​​റ്റി​ങ്​​ഷ​ൻ ല​ഭി​ച്ചു.

കോ​മേ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ൽ 95.8 ശ​ത​മാ​നം മാ​ർ​ക്ക്​ ല​ഭി​ച്ച കീ​ർ​ത്ത​ന ശി​വ​കു​മാ​ർ ആ​ണ്​ ഒ​ന്നാ​മ​തെ​ത്തി​യ​ത്. 91ശ​ത​മാ​നം മാ​ർ​ക്കോ​ടെ ആ​ൻ ബി​നോ ജോ​സ​ഫ് ര​ണ്ടാം സ്​​ഥാ​ന​വും, 90 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഒ​ലാ​നെ റെ​യ്​​ന മൂ​ന്നാ​മ​തു​മെ​ത്തി.

കോ​മേ​ഴ്​​സി​ലെ 43 വി​ദ്യാ​ർ​ഥി​ക​ളി​ൽ 17പേ​ർ​ക്ക്​ ഡി​സ്​​റ്റി​ങ്​​ഷ​നും 26 പേ​ർ​ക്ക്​ ഫ​സ്​​റ്റ്​​​ക്ലാ​സും ല​ഭി​ച്ചു. തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ​വ​രെ മു​ല​ദ സ്​​കൂ​ളി‍െൻറ ഡ​യ​റ​ക്​​ട​ർ ഇ​ൻ ചാ​ർ​ജു​മാ​രാ​യ ഡോ.​സി.​എം. ന​ജീ​ബ്, സി​റാ​ജു​ദ്ദീ​ൻ ഞെ​ഹ്​​ല​ത്ത്, എ​സ്.​എം.​സി പ്ര​സി​ഡ​ന്‍റ്​ സി​ദ്ദീ​ഖ്​ ഹ​സ​ൻ, സ്​​കൂ​ൾ മു​ൻ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ ഷ​രീ​ഫ്, ആ​ക്​​ടി​ങ് പ്രി​ൻ​സി​പ്പ​ൽ ജ​യ്​​ലാ​ൽ വി.​സി തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muscuitMulada Indian School
News Summary - Mulada Indian School shines a hundredfold
Next Story