Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനൂ​റു​മേ​നി​യു​ടെ...

നൂ​റു​മേ​നി​യു​ടെ തി​ള​ക്കം നി​ല​നി​ർ​ത്തി മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 

text_fields
bookmark_border
നൂ​റു​മേ​നി​യു​ടെ തി​ള​ക്കം നി​ല​നി​ർ​ത്തി മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ൾ 
cancel
camera_alt?????? ????????? ??????????? ?????????????????? ?????? ??????????????????, ?????????? ???????, ?????? ??????? (????????), ??????? ???????? ????????????, ??????????? ??????, ???????? ??????? (?????????????)
മ​സ്​​ക​ത്ത്​: സി.​ബി.​എ​സ്.​ഇ പ​ന്ത്ര​ണ്ടാം ക്ലാ​സ്​ പ​രീ​ക്ഷ​യി​ൽ നൂ​റു​മേ​നി​യു​ടെ തി​ള​ക്കം നി​ല​നി​ർ​ത്തി മു​ല​ദ ഇ​ന്ത്യ​ൻ സ്​​കൂ​ൾ. സ​യ​ൻ​സ്​  വി​ഭാ​ഗ​ത്തി​ൽ 97.4 മാ​ർ​ക്ക് നേ​ടി​യ ധീ​ര​ജ രാ​ജ്റെ​ഡ്ഡി​ഗാ​രി ഒ​ന്നാ​മ​തെ​ത്തി. ലി​കി​ത്ത് അ​ജീ​ഷ്, റി​ഹാം സു​ബൈ​ർ എ​ന്നി​വ​രാ​ണ്​ അ​ടു​ത്ത സ്​​ഥാ​ന​ങ്ങ​ളി​ൽ. സ​യ​ൻ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ 41 വി​ദ്യാ​ർ​ഥി​ക​ളും ഡി​സ്​​റ്റി​ങ്​​ഷ​ൻ സ്വ​ന്ത​മാ​ക്കി. കോ​മേ​ഴ്സ്​ വി​ഭാ​ഗ​ത്തി​ൽ 94.4 മാ​ർ​ക്ക് നേ​ടി മി​യാ​ൻ ഫ​ർ​സീ​ൻ താ​ജു​ദ്ദീ​ൻ ഒ​ന്നാ​മ​തെ​ത്തി. നു​സ്ര​ത്ത് ജ​ഹാ​ൻ, അ​ർ​ജു​ൻ ത​ണ്ഡ​ൻ എ​ന്നി​വ​രാ​ണ്​ ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ൽ. പ​രീ​ക്ഷ എ​ഴു​തി​യ 74 വി​ദ്യാ​ർ​ഥി​ക​ളി​ൽ  36 പേ​ർ​ക്ക്​ ഡി​സ്​​റ്റി​ങ്​​ഷ​നും 34 പേ​ർ​ക്ക്​ ഫ​സ്​​റ്റ്​ ക്ലാ​സും ല​ഭി​ച്ചു. മി​ക​ച്ച വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ​യും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ അ​ധ്യാ​പ​ക​രെ​യും എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ സി​ദ്ദീ​ഖ് ഹ​സ​ൻ, മാ​നേ​ജ്മ​െൻറ്​  ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ, സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എ​സ്.​ഐ. ഷെ​രീ​ഫ് എ​ന്നി​വ​ർ അ​ഭി​ന​ന്ദി​ച്ചു. 
Show Full Article
TAGS:omangulf newsmulada indian school
News Summary - mulada indian school-oman-gulf news
Next Story