Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒമാനിൽ മുഹർറം പൊതു...

ഒമാനിൽ മുഹർറം പൊതു അവധി നാളെ

text_fields
bookmark_border
ഒമാനിൽ മുഹർറം പൊതു അവധി നാളെ
cancel

ഒമാനിൽ മുഹർറം പൊതു അവധി നാളെമ​സ്​​ക​ത്ത്​: ഒ​മാ​നി​ൽ മു​ഹ​ർ​റം പൊ​തു അ​വ​ധി ചൊ​വ്വാ​ഴ്ച. ദു​ൽ​ഹ​ജ്ജ്​ 29 ആ​യ ഞാ​യ​റാ​ഴ്ച മാ​സ​പ്പി​റ​വി കാ​ണാ​ത്ത​തി​നാ​ൽ 30 പൂ​ർ​ത്തി​യാ​ക്കി ചൊ​വ്വാ​ഴ്ച​യാ​യി​രി​ക്കും മു​ഹ​ർ​റം ഒ​ന്നെ​ന്ന്​ ഔ​ഖാ​ഫ്​-​മ​ത​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. മു​ഹ​ർ​റം ഒ​ന്ന്​ പൊ​തു അ​വ​ധി​യാ​യി​രി​ക്കു​മെ​ന്ന്​ നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:public holidayMuharram
News Summary - Muharram is a public holiday in Oman tomorrow
Next Story