Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2025 10:12 AM IST Updated On
date_range 25 March 2025 10:12 AM ISTഇബ്രിയിലെ ഇഫ്താറിൽ ദിവസവും പങ്കെടുക്കുന്നത് 300ലധികം പേർ
text_fieldsbookmark_border
camera_alt
ഇബ്രി കെ.എം.സി.സിയും സുന്നി സെന്ററും നടത്തുന്ന ഇഫ്താർ സംഗമത്തിൽനിന്ന്
ഇബ്രി: ഇബ്രി കെ.എം.സി.സിയും സുന്നി സെന്ററും റമദാൻ മാസത്തിലെ എല്ലാ ദിവസവും വർഷങ്ങളായി തുടർന്ന് പോരുന്ന ഇഫ്താർ സംഗമം ഈ വർഷവും പുരോഗമിക്കുന്നു. കേരളീയരെ കൂടാതെ മറ്റു ഇതര രാജ്യക്കാരുൾപ്പെടെ 300ൽ കൂടുതൽ ആളുകൾ ഓരോ ദിവസവും ഇവിടെ നോമ്പുതുറക്കാൻ എത്തും.
റോഡ് മാർഗം ഉംറക്ക് പോകുന്ന തീർഥാടകർ വരുന്നതും കാണാം. കുഞ്ഞുമുഹമ്മദ് തറവട്ടം, ഒ.പി. നിസാർ , നൗഫൽ അൻവരി, ഫിർദൗസ് , നാസർ തങ്ങൾ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

