Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 23,000ത്തിലധികം വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തു
text_fieldsbookmark_border
പിടിച്ചെടുത്ത സിഗരറ്റ്
മസ്കത്ത്: വിവിധ സ്ഥലങ്ങളിൽ നടത്തിയ പരിശോധനയിൽ 23,000ത്തിലധികം വ്യാജ സിഗരറ്റുകൾ പിടിച്ചെടുത്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. മസ്കത്ത്, വടക്കൻ ബാത്തിന ഗവർണറേറ്റുകളിലെ നിരവധി സ്ഥലങ്ങളിലായിരുന്നു പരിശോധന നടത്തിയിരുന്നത്.
വിദേശ തൊഴിലാളികളായിരുന്നു ഇത്തരത്തിലുള്ള വ്യാജ സിഗരറ്റുകളുടെ വിൽപനയും മറ്റും നടത്തിയിരുന്നതെന്ന് കസ്റ്റംസ് അധികൃതർ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

