Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2024 10:09 AM IST Updated On
date_range 12 Feb 2024 10:09 AM IST14,000ത്തിലധികം മദ്യക്കുപ്പികൾ പിടിച്ചെടുത്തു
text_fieldsbookmark_border
camera_alt
മദ്യക്കുപ്പികൾ ഒമാൻ കസ്റ്റംസ് അധികൃതർ പിടികൂടിയപ്പോൾ
മസ്കത്ത്: രാജ്യത്തേക്ക് മദ്യം കടത്താനുള്ള ശ്രമം തടഞ്ഞതായി ഒമാൻ കസ്റ്റംസ്അധികൃതർ വ്യക്തമാക്കി. 14,000ത്തിലധികം മദ്യ കുപ്പികൾ പിടിച്ചെടുത്തു. പഴങ്ങൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന ശീതീകരിച്ച വാഹനത്തിൽ ഒളിപ്പിച്ച നിലയിലാരിന്നു മദ്യകുപ്പികൾ. അൽ-വജ്ജ കസ്റ്റംസ് അധികൃതരാണ് ഇവ പിടിച്ചെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

