Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 11500ലധികം സിഗരറ്റ് കാർട്ടണുകൾ പിടികൂടി
text_fieldsbookmark_border
അധികൃതർ പിടിച്ചെടുത്ത സസിഗരറ്റ്
മസ്കത്ത്: ആയിരക്കണക്കിന് സിഗരറ്റ് കാർട്ടണുകൾ പിടികൂടി. നിയമവിരുദ്ധമായ പുകയില ഉൽപന്നങ്ങൾ ലക്ഷ്യമിട്ട് കംപ്ലയൻസ് ആൻഡ് റിസ്ക് അസസ്മെന്റ് ഡിപാർട്മെന്റ് മസ്കത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുക്കുന്നത്. അമീറാത്തിലെ ഏഷ്യൻ തൊഴിലാളിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 11,500 ലധികം സിഗരറ്റ് കാർട്ടണുകളും സീബ് മാർക്കറ്റിലെ ഒരു കടയിൽനിന്ന് 430 ലധികം സിഗരറ്റ് കാർട്ടണുകളും 305 കിലോഗ്രാം പുകയില ഉൽപനങ്ങളുമാണ് പിടിക്കൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

