Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കള്ളപ്പണം വെളുപ്പിക്കൽ; പരിശോധന കാമ്പയിനുകൾക്ക് തുടക്കം
text_fieldsbookmark_border
മസ്കത്ത്: കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദത്തിന് ധനസഹായം എന്നിവക്കെതിരെയുള്ള കാമ്പയിനിന്റെ ഭാഗമായി പരിശോധനകൾ തുടങ്ങി. ദാഖിലിയ ഗവർണറേറ്റിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന വകുപ്പിന്റെ നേതൃത്വത്തിലാണ് കാമ്പയിനുകൾ നടക്കുന്നത്. വിലയേറിയ ലോഹങ്ങളുടെയും രത്നങ്ങളുടെയും മേഖലയിലെ സംശയാസ്പദമായ ഇടപാടുകൾ മനസ്സിലാക്കാനായി ഒരു കംപ്ലയൻസ് ഓഫിസറെ നിയമിച്ചാണ് പരിശോധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

