Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമോഡേൺ ഒമാൻ ബേക്കറി അൽ...

മോഡേൺ ഒമാൻ ബേക്കറി അൽ ഖുവൈറിൽ ഇന്ന്​ തുറക്കും

text_fields
bookmark_border
മോഡേൺ ഒമാൻ ബേക്കറി അൽ ഖുവൈറിൽ ഇന്ന്​ തുറക്കും
cancel
camera_alt

അ​ൽ ഖു​ൈ​വ​റി​ലെ മോ​ഡേ​ൺ ഒ​മാ​ൻ ബേ​ക്ക​റി

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ മു​ൻ​നി​ര ബേ​ക്ക​റി ശൃം​ഖ​ല​യാ​യ മോ​ഡേ​ൺ ഒ​മാ​ൻ ബേ​ക്ക​റി​യു​ടെ ഏ​റ്റ​വും പു​തി​യ ഔ​ട്ട്​​ലെ​റ്റ്​ അ​ൽ ഖു​വൈ​റി​ൽ ഇ​ന്ന്​ തു​റ​ക്കും. റാ​ഡി​സ​ൺ ഹോ​ട്ട​ലി​ന്​ എ​തി​ർ​വ​ശ​ത്ത്​ എ​മി​റേ​റ്റ്​​സ്​ മാ​ർ​ക്ക​റ്റി​ന്​ സ​മീ​പ​മാ​ണ് 17ാമ​ത്​ ഔ​ട്ട്​​ലെ​റ്റ്. രാ​വി​ലെ 10നാ​ണ്​ ഉ​ദ്​​ഘാ​ട​നം.

ബാ​രി​സ്​​റ്റ​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന ഇ​ൻ​ഹൗ​സ്​ കോ​ഫി ബാ​ർ ഔ​ട്ട്​​ലെ​റ്റി​െൻറ പ്ര​ത്യേ​ക​ത​യാ​കും. വൈ​വി​ധ്യ​മാ​ർ​ന്ന ഡെ​സേ​ർ​ട്ടു​ക​ൾ, കേ​ക്കു​ക​ൾ, ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യും പു​തി​യ അ​നു​ഭ​വ​മാ​കു​മെ​ന്ന്​ മോ​ഡേ​ൺ ഒ​മാ​ൻ ബേ​ക്ക​റി അ​ധി​കൃ​ത​ർ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bakery
News Summary - Modern Oman Bakery opens in Al Quwain today
Next Story